ആഗസ്റ്റ് 12-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 12-ന് ആരംഭിക്കുന്ന വാരം
ഗീതം 63, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 22 ¶15-21 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: റോമർ 5-8 (10 മിനി.)
നമ്പർ 1: റോമർ 6:21–7:12 (4 മിനിട്ടുവരെ)
നമ്പർ 2: ചില ക്രിസ്ത്യാനികൾ ക്രിസ്തുവിനോടുകൂടെയായിരിക്കാൻ സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നത് എന്തുകൊണ്ടാണ്? (rs പേ. 316 ¶4-7) (5 മിനി.)
നമ്പർ 3: ഭൗതിക സുരക്ഷിതത്വത്തെ ആത്മീയലക്ഷ്യങ്ങൾക്കുപരിയായി പ്രതിഷ്ഠിക്കുന്നത് അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്? (മത്താ. 6:33; 1 തിമൊ. 6:10) (5 മിനി.)
❑ സേവനയോഗം:
10 മിനി: “പഠിപ്പിക്കുന്നതിനു ദൈവവചനം ഉപകരിക്കുന്നു.” ചോദ്യോത്തര പരിചിന്തനം. സർക്കിട്ട് സമ്മേളനത്തിന്റെ തീയതി ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കുക.
10 മിനി: ശുശ്രൂഷയിൽ ബാഹ്യരേഖ നമ്മെ എങ്ങനെ സഹായിക്കും? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 167-ാം പേജിലെ 1-ാം ഖണ്ഡികമുതൽ 168-ാം പേജിലെ 1-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തേണ്ട ചർച്ച. ശുശ്രൂഷയ്ക്കു പോകുന്നതിനു മുമ്പ് ഏതാനും മിനിറ്റ്, ആഗസ്റ്റ് മാസത്തിലെ സമർപ്പണപ്രസിദ്ധീകരണം ഉപയോഗിച്ച് അവതരണം തയ്യാറാകുന്നത് ഒരു സഹോദരനോ സഹോദരിയോ ആത്മഗതമായി കാണിക്കുന്നത് ഉൾപ്പെടുത്തുക.
10 മിനി: എന്തു പഠിക്കാം? ചർച്ച. പ്രവൃത്തികൾ 8:26-31 വായിക്കുക. ഈ വിവരണം ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്ന് പരിചിന്തിക്കുക.
ഗീതം 61, പ്രാർഥന