ജൂലൈ 29-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 29-ന് ആരംഭിക്കുന്ന വാരം
ഗീതം 123, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 22 ¶1-6 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പ്രവൃത്തികൾ 26–28 (10 മിനി.)
നമ്പർ 1: പ്രവൃത്തികൾ 26:19-32 (4 മിനിട്ടുവരെ)
നമ്പർ 2: വിശ്വസ്തരായ ക്രിസ്ത്യാനികൾ മരിക്കാതെ രഹസ്യമായി സ്വർഗത്തിലേക്ക് എടുക്കപ്പെടുമോ? (rs പേ. 314 ¶3–പേ. 315 ¶2) (5 മിനി.)
നമ്പർ 3: ദൈവദാസന്മാരിൽ ദൈവാത്മാവ് പ്രകടമാകുന്നത് ഏതു വിധങ്ങളിൽ? (ഗലാ. 5:22, 23; വെളി. 22:17) (5 മിനി.)
❑ സേവനയോഗം:
10 മിനി: സ്വാഭാവികതയോടെ പ്രസംഗിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 128-ാം പേജിലെ 1-ാം ഖണ്ഡിക മുതൽ 129-ാം പേജിലെ 1-ാം ഖണ്ഡിക വരെയുള്ള വിവരങ്ങളെ ആധാരമാക്കിയുള്ള പ്രസംഗം. ലജ്ജാശീലത്തെ തരണം ചെയ്ത അനുഭവസമ്പന്നനായ ഒരു സഹോദരനെയോ സഹോദരിയെയോ അഭിമുഖം നടത്തുക. ശുശ്രൂഷയിൽ ഏർപ്പെടുമ്പോളുണ്ടായിരുന്ന ഭയത്തെ തരണം ചെയ്യാൻ എന്തു സഹായമാണു ലഭിച്ചത്?
10 മിനി: ചോദ്യപ്പെട്ടി. മൂപ്പൻ നടത്തുന്ന ചർച്ച.
10 മിനി: കുടുംബനാഥന്മാരേ, നല്ല ഒരു ആത്മീയചര്യ നിലനിറുത്തുവിൻ. 2002 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 5, 6 പേജുകളിലെ ലേഖനത്തെ അധികരിച്ചുള്ള ചർച്ച.
ഗീതം 80, പ്രാർഥന