ജൂലൈ 8-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 8-ന് ആരംഭിക്കുന്ന വാരം
ഗീതം 119, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 21 ¶1-7, പേ. 166-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പ്രവൃത്തികൾ 15–17 (10 മിനി.)
നമ്പർ 1: പ്രവൃത്തികൾ 16:16-34 (4 മിനിട്ടുവരെ)
നമ്പർ 2: പീഡിപ്പിക്കപ്പെടുമ്പോൾ സന്തുഷ്ടനായിരിക്കാൻ ഒരു ക്രിസ്ത്യാനിക്ക് കഴിയുന്നത് എന്തുകൊണ്ട്? (മത്താ. 5:11, 12) (5 മിനി.)
നമ്പർ 3: കർത്താവിനോടുകൂടെയായിരിക്കാൻ ക്രിസ്ത്യാനികൾ “എടുക്കപ്പെടു”മെന്ന് അപ്പൊസ്തലനായ പൗലോസ് പറഞ്ഞപ്പോൾ അവൻ ഏതു വിഷയം ചർച്ച ചെയ്യുകയായിരുന്നു? (rs പേ. 312 ¶1-2) (5 മിനി.)
❑ സേവനയോഗം:
10 മിനി: “ശ്രദ്ധിച്ചിരുന്ന് പഠിക്കുക.” ചോദ്യോത്തര പരിചിന്തനം.
10 മിനി: “ഫലപ്രദമായ ഒരു പ്രചാരണപരിപാടി.” ചർച്ച. ക്ഷണക്കത്ത് ലഭ്യമാണെങ്കിൽ ഹാജരായിരിക്കുന്ന എല്ലാവർക്കും ഓരോ പ്രതി നൽകുക. അതിലെ വിവരങ്ങൾ ചർച്ച ചെയ്യുക. എപ്പോളാണു പ്രചാരണ പരിപാടി ആരംഭിക്കുന്നതെന്നും പ്രദേശം പൂർണമായി പ്രവർത്തിക്കാൻ സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചും പറയുക. ഒരു ഹ്രസ്വമായ അവതരണം ഉൾപ്പെടുത്തുക.
10 മിനി: “നല്ല നടത്ത ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.” ചോദ്യോത്തര പരിചിന്തനം. കൂടാതെ, സഭയ്ക്കു ബാധകമാകുന്ന വിധത്തിൽ “2013-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ” ചർച്ച ചെയ്യുക.
ഗീതം 121, പ്രാർഥന