മെയ് 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 20-ന് ആരംഭിക്കുന്ന വാരം
ഗീതം 8, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 18 ¶19-24 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോഹന്നാൻ 8–11 (10 മിനി.)
നമ്പർ 1: യോഹന്നാൻ 8:12-30 (4 മിനിട്ടുവരെ)
നമ്പർ 2: വ്യാജോപദേഷ്ടാക്കളിൽനിന്ന് സംരക്ഷണം നേടാൻ എന്തു പടികൾ സ്വീകരിക്കാനാകും? (റോമ. 16:17; 2 യോഹ. 9-11) (5 മിനി.)
നമ്പർ 3: അനുസരണം കാണിക്കുന്ന എല്ലാവരും എന്നേക്കും ജീവിക്കുമെന്ന് ദൈവം കേവലം പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ട്? (rs പേ. 307 ¶3–പേ. 308 ¶1) (5 മിനി.)
❑ സേവനയോഗം:
10 മിനി: നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാനുള്ള മാർഗങ്ങൾ—ഭാഗം 3. സംഘടിതർ പുസ്തകത്തിന്റെ പേജ് 116 ഖണ്ഡിക 1 മുതൽ പേജ് 117 ഖണ്ഡിക 1 വരെയുള്ള വിവരങ്ങളെ ആധാരമാക്കിയുള്ള ചർച്ച. രാജ്യഹാൾ നിർമാണ പദ്ധതിയിൽ സേവിച്ച ഒരു പ്രസാധകനുമായി ഹ്രസ്വമായി അഭിമുഖം നടത്തുക.
10 മിനി: സംഭാഷണം ആരംഭിക്കാൻ ലഘുലേഖകൾ ഉപയോഗിക്കുക. 2000 സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന വ്യക്തിയെ പലതരത്തിലുള്ള ലഘുലേഖകൾ കാണിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. പ്രസാധകർ ഒരു “ലഘുലേഖാപായ്ക്കറ്റ്” എപ്പോഴും കൂടെക്കരുതുന്നെങ്കിൽ ഏതു സാഹചര്യത്തിലും സാക്ഷീകരിക്കാൻ കഴിയും. (km 8/10 പേ. 5 കാണുക.) ബൈബിൾവിദ്യാർഥികൾക്കു വ്യക്തിപരമായ ഉപയോഗത്തിനായി വ്യത്യസ്ത ലഘുലേഖകൾ നൽകുക. അവർ മനസ്സിലാക്കിയിരിക്കുന്ന ബൈബിൾസത്യങ്ങൾ താത്പര്യമുള്ള ആരെങ്കിലുമായി പങ്കുവെക്കുമ്പോൾ അതു കൊടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
10 മിനി: “ആർക്കായിരിക്കും ഇതിൽ താത്പര്യമുണ്ടായിരിക്കുക?” ചോദ്യോത്തര പരിചിന്തനം. നമ്മുടെ മാസികകളിലെ ചില പ്രത്യേകവിഷയങ്ങളിൽ താത്പര്യം കാണിച്ചേക്കാവുന്ന ഏതൊക്കെ വ്യവസായസ്ഥാപനങ്ങളും സർക്കാർസ്ഥാപനങ്ങളും നിങ്ങളുടെ സഭാപ്രദേശത്തുണ്ടെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 92, പ്രാർഥന