മെയ് 13-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 13-ന് ആരംഭിക്കുന്ന വാരം
ഗീതം 92, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 18 ¶12-18 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോഹന്നാൻ 5–7 (10 മിനി.)
നമ്പർ 1: യോഹന്നാൻ 6:22-40 (4 മിനിട്ടുവരെ)
നമ്പർ 2: മറുവില ആ വിധത്തിൽ നൽകേണ്ടിയിരുന്നത് എന്തുകൊണ്ട്? (rs പേ. 306 ¶6–പേ. 307 ¶2) (5 മിനി.)
നമ്പർ 3: സംഖ്യാപുസ്തകം 15:37-40-ലെ തത്ത്വം നമുക്ക് എങ്ങനെ ബാധകമാക്കാം? (5 മിനി.)
❑ സേവനയോഗം:
10 മിനി: മെയ്യിലെയും ജൂണിലെയും സാഹിത്യ സമർപ്പണം. പ്രസംഗം. നിങ്ങളുടെ പ്രദേശത്ത് ഈ ലഘുലേഖകൾ ആകർഷകമായിരിക്കുന്നത് എന്തുകൊണ്ടെന്നു ചുരുക്കമായി പ്രതിപാദിക്കുക. വീടുതോറുമുള്ള വേലയിൽ ഈ ലഘുലേഖകൾ എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഒന്നോ രണ്ടോ അവതരണങ്ങൾ നടത്തുക.
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. മത്തായി 5:11, 12-ഉം മത്തായി 11:16-19-ഉം വായിക്കുക. ഈ തിരുവെഴുത്തുകൾ ശുശ്രൂഷയിൽ എങ്ങനെ ബാധകമാക്കാമെന്നു പരിചിന്തിക്കുക.
10 മിനി: “സുവാർത്ത പ്രസംഗിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നത് എന്താണ്?” ചോദ്യോത്തര പരിചിന്തനം.
ഗീതം 91, പ്രാർഥന