മെയ് 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 6-ന് ആരംഭിക്കുന്ന വാരം
ഗീതം 40, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 18 ¶6-11 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യോഹന്നാൻ 1–4 (10 മിനി.)
നമ്പർ 1: യോഹന്നാൻ 3:22-36 (4 മിനിട്ടുവരെ)
നമ്പർ 2: ‘ആത്മാവിനെ അനുസരിച്ചു നടക്കുക’ എന്നതിന്റെ അർഥമെന്ത്? (ഗലാ. 5:16) (5 മിനി.)
നമ്പർ 3: യേശുക്രിസ്തുവിന്റെ മരണം രക്തസാക്ഷികളായിത്തീർന്ന മറ്റുള്ളവരുടേതിൽനിന്ന് വ്യത്യസ്തമായിരുന്നത് എങ്ങനെയാണ്? (rs പേ. 306 ¶1-4) (5 മിനി.)
❑ സേവനയോഗം:
15 മിനി: മെയ്യിൽ മാസികകൾ സമർപ്പിക്കാനുള്ള വിധങ്ങൾ. ചർച്ച. ഏപ്രിൽ - ജൂൺ ഉണരുക! നിങ്ങളുടെ പ്രദേശത്ത് താത്പര്യജനകമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് 30-60 സെക്കന്റുകളെടുത്തു വ്യക്തമാക്കുക. പിന്നീട്, മുഖ്യലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനുതകുന്ന ഏതു ചോദ്യം ചോദിക്കാമെന്നും ഏതു തിരുവെഴുത്ത് വീട്ടുകാരനെ വായിച്ചുകേൾപ്പിക്കാമെന്നും സദസ്യർ പറയട്ടെ. മാസിക എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 47, പ്രാർഥന