ഏപ്രിൽ 1-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 1-ന് ആരംഭിക്കുന്ന വാരം
ഗീതം 7, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 16 ¶13-18 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലൂക്കോസ് 7–9 (10 മിനി.)
നമ്പർ 1: ലൂക്കോസ് 7:18-35 (4 മിനിട്ടുവരെ)
നമ്പർ 2: പെന്തെക്കൊസ്തിൽ ഏതു പുതിയ ജനത പിറവിയെടുത്തു, എന്ത് ഉദ്ദേശ്യത്തിൽ? (ഗലാ. 6:16; 1 പത്രോ. 2:9) (5 മിനി.)
നമ്പർ 3: കയീന് എവിടെനിന്നാണ് ഭാര്യയെ ലഭിച്ചത്? (rs പേ. 301 ¶5-പേ. 302 ¶1-ന്റെ കൂടുതലായ വിശദാംശങ്ങളാണ് w10-E 9/1 പേ. 25-ലേത്) (5 മിനി.)
❑ സേവനയോഗം:
10 മിനി: ഏപ്രിലിൽ മാസികകൾ സമർപ്പിക്കാനുള്ള നിർദേശങ്ങൾ. ചർച്ച. ഏപ്രിൽ - ജൂൺ ലക്കം വീക്ഷാഗോപുരം ആളുകൾക്ക് താത്പര്യമായിരുന്നേക്കാവുന്നത് എന്തുകൊണ്ടെന്ന് പരിചിന്തിക്കാൻ 30-60 സെക്കൻഡ് ഉപയോഗിക്കുക. തുടർന്ന്, വീക്ഷാഗോപുരത്തിന്റെ മുഖ്യലേഖനത്തെ ആസ്പദമാക്കി വീട്ടുകാരന് താത്പര്യം തോന്നിയേക്കാവുന്ന ഏതു ചോദ്യം ചോദിക്കാമെന്നും ഏതു തിരുവെഴുത്ത് വായിക്കാനാകുമെന്നും സദസ്സിനോട് ചോദിക്കുക. മാസികകൾ സമർപ്പിക്കുന്നത് എങ്ങനെയെന്ന് അവതരിപ്പിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: “ഭരണസംഘത്തിന്റെ കത്ത്.” ചർച്ച. ലോകവ്യാപകറിപ്പോർട്ടിലെ ശ്രദ്ധേയമായ കാര്യങ്ങളെക്കുറിച്ച് സദസ്സിന്റെ അഭിപ്രായം ചോദിക്കുക.
ഗീതം 75, പ്രാർഥന