മാർച്ച് 25-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 25-ന് ആരംഭിക്കുന്ന വാരം
ഗീതം 101, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 16 ¶8-12, പേ. 132-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലൂക്കോസ് 4-6 (10 മിനി.)
നമ്പർ 1: ലൂക്കോസ് 4:22-39 (4 മിനിട്ടുവരെ)
നമ്പർ 2: വ്യത്യസ്ത വംശങ്ങൾ എവിടെനിന്നാണ് ഉണ്ടായത്? (rs പേ. 301 ¶1-4) (5 മിനി.)
നമ്പർ 3: യേശു ഉയിർത്തെഴുന്നേറ്റു എന്നതിന് എന്തു തെളിവുണ്ട്? (1 കൊരി. 15:3-7) (5 മിനി.)
❑ സേവനയോഗം:
5 മിനി: ആദ്യശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കുക. മാതൃകാവതരണം ഉപയോഗിച്ചുകൊണ്ട് ഏപ്രിലിലെ ആദ്യശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാനാകുന്നത് എങ്ങനെയെന്ന് അവതരിപ്പിക്കുക. സേവനത്തിൽ പങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
25 മിനി: “ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക എങ്ങനെ ഉപയോഗിക്കാം?” ചോദ്യോത്തര പരിചിന്തനം. 6-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ രണ്ട് അവതരണങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 97, പ്രാർഥന