മാർച്ച് 18-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 18-ന് ആരംഭിക്കുന്ന വാരം
ഗീതം 30, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 16 ¶1-7, പേ. 128-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലൂക്കോസ് 1–3 (10 മിനി.)
നമ്പർ 1: ലൂക്കോസ് 1:24-45 (4 മിനിട്ടുവരെ)
നമ്പർ 2: സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റേണ്ടത് ആരാണ്? (rs പേ. 267 ¶5–പേ. 268 ¶1) (5 മിനി.)
നമ്പർ 3: എപ്പോൾ, എത്ര കൂടെക്കൂടെ സ്മാരകം ആചരിക്കപ്പെടണം? (rs പേ. 268 ¶5-പേ. 269 ¶1) (5 മിനി.)
❑ സേവനയോഗം:
12 മിനി: “ഹൃദ്യമായി വരവേൽക്കാം!” ചോദ്യോത്തര പരിചിന്തനം. രണ്ടു ഭാഗങ്ങളുള്ള ഒരു അവതരണം ഉൾപ്പെടുത്തുക. പ്രസാധകൻ/പ്രസാധിക സന്ദർശകനെ സ്വാഗതം ചെയ്യാൻ മുൻകൈയെടുക്കുന്നതാണ് ആദ്യഭാഗം. രണ്ടാമത്തെ ഭാഗത്ത്, വ്യക്തിയുടെ താത്പര്യം നിലനിറുത്താൻ സ്മാരകാചരണത്തിനു ശേഷം നയപൂർവം ക്രമീകരണങ്ങൾ ചെയ്യുന്നതെങ്ങനെയെന്നു കാണിക്കുക.
18 മിനി: “ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? എന്ന ലഘുപത്രിക എങ്ങനെ ഉപയോഗിക്കാം?” ചോദ്യോത്തര പരിചിന്തനം. പ്രസാധകൻ/പ്രസാധിക ഒരു ബൈബിൾവിദ്യാർഥിയോടൊപ്പം ഏതെങ്കിലും ഒരു പാഠം ചർച്ച ചെയ്യുന്നത് അവതരിപ്പിക്കുക. ഏഴ് മിനിട്ട് ഉപയോഗിക്കാനാകും.
ഗീതം 20, പ്രാർഥന