ജനുവരി 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 14-ന് ആരംഭിക്കുന്ന വാരം
ഗീതം 26, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 13 ¶8-16, പേ. 105-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: മത്തായി 7-11 (10 മിനി.)
നമ്പർ 1: മത്തായി 10:24-42 (4 മിനിട്ടുവരെ)
നമ്പർ 2: വിവേകികളായിരിക്കുക, മിഥ്യാവസ്തുക്കൾക്കു പിന്നാലെ പോകാതിരിക്കുക (1 ശമൂ. 12:21; സദൃ. 23:4, 5) (5 മിനി.)
നമ്പർ 3: ഏതു കാര്യങ്ങൾക്കുവേണ്ടി ഉചിതമായി പ്രാർഥിക്കാം? (rs പേ. 294 ¶4–പേ. 295 ¶1) (5 മിനി.)
❑ സേവനയോഗം:
10 മിനി: പ്രായോഗിക സഹായം നൽകുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേജ് 188, ഖണ്ഡിക 4 മുതൽ പേജ് 189, ഖണ്ഡിക 4 വരെയുള്ള വിവരങ്ങളെ ആധാരമാക്കി നടത്തുന്ന പ്രസംഗം. മറ്റുള്ളവർ വ്യക്തിഗത താത്പര്യം കാണിച്ചതു മുഖാന്തരം പുരോഗതി വരുത്തിയ ഒരാളെ ഹ്രസ്വമായി അഭിമുഖം നടത്തുക.
10 മിനി: നമുക്ക് എന്തു പഠിക്കാം? ചർച്ച. മത്തായി 4:1-11 വായിക്കുക. ഈ വിവരണം നമുക്ക് ശുശ്രൂഷയിൽ എങ്ങനെ പ്രയോജനം ചെയ്യുമെന്ന് പരിചിന്തിക്കുക.
10 മിനി: “സമഗ്രമായി സാക്ഷീകരിക്കുക.” ചോദ്യോത്തര പരിചിന്തനം.
ഗീതം 92, പ്രാർഥന