വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/12 പേ. 8
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • 2012 നമ്മുടെ രാജ്യശുശ്രൂഷ
2012 നമ്മുടെ രാജ്യശുശ്രൂഷ
km 7/12 പേ. 8

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ജൂലൈ, ആഗസ്റ്റ്‌: 32 പേജുള്ള ലഘുപ​ത്രി​ക​ക​ളിൽ ഏതെങ്കി​ലും സഭയിൽ സ്റ്റോക്കു​ണ്ടെ​ങ്കിൽ അത്‌ ഉപയോ​ഗി​ക്കുക. മടക്കസ​ന്ദർശ​നങ്ങൾ നടത്തു​മ്പോൾ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം വീട്ടു​കാ​രനു പരിച​യ​പ്പെ​ടു​ത്തുക; അല്ലെങ്കിൽ, ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്നേക്കും ജീവി​ക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ ഉചിത​മെന്നു തോന്നു​ന്നെ​ങ്കിൽ നൽകാ​വു​ന്ന​താണ്‌. ഇവ ഉപയോ​ഗിച്ച്‌ ബൈബി​ള​ധ്യ​യനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക. സെപ്‌റ്റം​ബർ, ഒക്‌ടോ​ബർ: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ. മടക്കസ​ന്ദർശ​നങ്ങൾ നടത്തു​മ്പോൾ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം വീട്ടു​കാ​രനു പരിച​യ​പ്പെ​ടു​ത്തുക; അല്ലെങ്കിൽ, ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ ദൈവം പറയു​ന്നതു കേൾക്കു​വിൻ! എന്നേക്കും ജീവി​ക്കു​വിൻ! എന്ന ലഘുപ​ത്രി​ക​യോ ഉചിത​മെന്നു തോന്നു​ന്നെ​ങ്കിൽ നൽകാ​വു​ന്ന​താണ്‌. ഇവ ഉപയോ​ഗിച്ച്‌ ബൈബി​ള​ധ്യ​യനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക.

◼ യഹോ​വയെ പാടി​സ്‌തു​തി​ക്കു​വിൻ—സംഗീ​താ​വി​ഷ്‌കാ​രം, ഡിസ്‌ക്‌ 5, ഡൗൺലോഡ്‌ ചെയ്യു​ന്ന​തി​നാ​യി jw.org വെബ്‌​സൈ​റ്റിൽ ആഗസ്റ്റ്‌ 1-ന്‌ പ്രകാ​ശനം ചെയ്യു​ന്ന​താണ്‌. ആദ്യം ഇംഗ്ലീ​ഷി​ലും പിന്നീട്‌ മറ്റു ഭാഷക​ളി​ലും ഇത്‌ ലഭ്യമാ​ക്കും. ഓഡി​യോ സിഡി-കൾ സഭ മുഖാ​ന്തരം അപേക്ഷി​ക്കാ​വു​ന്ന​താണ്‌. നമ്മുടെ വെബ്‌​സൈ​റ്റിൽനിന്ന്‌ ഫയലുകൾ ഡൗൺലോഡ്‌ ചെയ്യു​ന്ന​തി​നുള്ള ചെലവ്‌, സിഡി-കൾ നിർമിച്ച്‌ സഭകൾക്ക്‌ അയയ്‌ക്കു​ന്ന​തി​നെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌. അതു​കൊണ്ട്‌ സാധി​ക്കു​മെ​ങ്കിൽ, ഫയലുകൾ ഡൗൺലോ​ഡു​ചെ​യ്‌ത്‌ ഉപയോ​ഗി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. 1-4 ഡിസ്‌കു​കൾ ഇപ്പോൾത്തന്നെ ലഭ്യമാണ്‌.

◼ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷനു തൊട്ടു​മു​മ്പുള്ള ആഴ്‌ച​യി​ലെ സേവന​യോ​ഗ​ത്തിൽ കൺ​വെൻ​ഷ​നോ​ടു ബന്ധപ്പെട്ട നിർദേ​ശ​ങ്ങ​ളും ഓർമി​പ്പി​ക്ക​ലു​ക​ളും ഒരിക്കൽക്കൂ​ടെ പരിചി​ന്തി​ക്കുക. അതിനു​വേണ്ടി സേവന​യോഗ പട്ടിക​യിൽ ആവശ്യ​മായ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താ​വു​ന്ന​താണ്‌. കൺ​വെൻ​ഷനെ തുടർന്നു​വ​രുന്ന ആദ്യ​ത്തെ​യോ രണ്ടാമ​ത്തെ​യോ മാസത്തി​ലെ ഒരു സേവന​യോ​ഗ​ത്തിൽ, വയൽസേ​വ​ന​ത്തിൽ ബാധക​മാ​ക്കാ​മെന്നു പ്രസാ​ധകർ കണ്ട കൺ​വെൻ​ഷൻ പോയി​ന്റു​കൾ പുനര​വ​ലോ​കനം ചെയ്യാ​വു​ന്ന​താണ്‌. പ്രാ​ദേ​ശിക ആവശ്യങ്ങൾ എന്ന ഭാഗം ഇതിനാ​യി ഉപയോ​ഗി​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക