ജൂലൈ 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 23-ന് ആരംഭിക്കുന്ന വാരം
ഗീതം 68, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 4 ¶13-20, പേ. 34-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെഹെസ്കേൽ 18-20 (10 മിനി.)
നമ്പർ 1: യെഹെസ്കേൽ 19:1-14 (4 മിനിട്ടുവരെ)
നമ്പർ 2: ലൗകിക അധികാരികളോടുള്ള ഒരു ക്രിസ്ത്യാനിയുടെ മനോഭാവം (rs പേ. 270 ¶1-3) (5 മിനി.)
നമ്പർ 3: മത്തായി 21:43-ന്റെ അർഥമെന്ത്? (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ദൃശ്യസഹായികൾ ഫലകരമായി ഉപയോഗിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേജ് 247 മുതൽ പേജ് 249 ഖണ്ഡിക 2 വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി പ്രസംഗം. പാഠഭാഗത്തെ ഒന്നോ രണ്ടോ വിവരങ്ങൾ ഹ്രസ്വമായി അവതരിപ്പിച്ചു കാണിക്കുക.
20 മിനി: യഹോവ—പ്രാർഥന കേൾക്കുന്നവൻ. (സങ്കീ. 66:19) 2006 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-31 പേജുകൾ അടിസ്ഥാനമാക്കിയുള്ള ചർച്ച. ഇതിൽനിന്ന് എന്തു പഠിച്ചെന്ന് സദസ്യർ പറയട്ടെ.
ഗീതം 56, പ്രാർഥന