ജൂൺ 18-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 18-ന് ആരംഭിക്കുന്ന വാരം
ഗീതം 99, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 3 ¶4-11 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: വിലാപങ്ങൾ 3–5 (10 മിനി.)
നമ്പർ 1: വിലാപങ്ങൾ 5:1–22 (4 മിനിട്ടുവരെ)
നമ്പർ 2: ‘നിങ്ങൾ കന്യാമറിയത്തിൽ വിശ്വസിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് മറുപടി നൽകുന്നു (rs പേ. 260 ¶5–പേ. 261 ¶2) (5 മിനി.)
നമ്പർ 3: ബൈബിൾ ദൈവനിശ്വസ്തമാണെന്നു നാം വിശ്വസിക്കുന്നത് എന്തുകൊണ്ട്? (2 തിമൊ. 3:16) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. ചോദ്യപ്പെട്ടി. പ്രസംഗം.
10 മിനി: ആരോഗ്യമുള്ള അമ്മമാർ, ആരോഗ്യമുള്ള കുഞ്ഞുങ്ങൾ! 2010 ജൂലൈ-സെപ്റ്റംബർ ലക്കം ഉണരുക! പേജ് 26-29-നെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന ചർച്ച.
15 മിനി: ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെ പ്രാധാന്യം. 2000 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16-18 പേജുകളിലെ 12-15 ഖണ്ഡികകളെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തേണ്ട ചർച്ച. തങ്ങൾ മനസ്സിലാക്കിയ പാഠങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക. സഭയിൽ മാസികകൾ വിതരണം ചെയ്യുന്നതിനുള്ള പുതിയ ക്രമീകരണത്തെക്കുറിച്ച് 2011 ജൂൺ 12 കത്തിൽനിന്ന് ഉചിതമായ ഓർമിപ്പിക്കലുകൾ ഉൾപ്പെടുത്തുക.
ഗീതം 24, പ്രാർഥന