ജൂൺ 11-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 11-ന് ആരംഭിക്കുന്ന വാരം
ഗീതം 108, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 3 ¶1-3, പേ. 23-27-ലെ ചതുരങ്ങൾ (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: വിലാപങ്ങൾ 1–2 (10 മിനി.)
നമ്പർ 1: വിലാപങ്ങൾ 2:11-19 (4 മിനിട്ടുവരെ)
നമ്പർ 2: ഏതെല്ലാം വിധങ്ങളിലാണ് മനുഷ്യൻ ‘ഭൂമിയെ നശിപ്പിക്കുന്നത്?’ (വെളി. 11:18) (5 മിനി.)
നമ്പർ 3: ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിൽ മറിയ പ്രത്യേകാൽ ആദരിക്കപ്പെട്ടിരുന്നോ? (rs പേ. 259 ¶4–പേ. 260 ¶4) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നാം എന്തു നേട്ടം കൈവരിച്ചു? സെക്രട്ടറി നടത്തേണ്ട ചർച്ച. സ്മാരകകാലത്ത് കൈവരിക്കാനായ നേട്ടങ്ങൾ ചുരുക്കിപ്പറയുകയും സഭയെ അഭിനന്ദിക്കുകയും ചെയ്യുക. സ്മാരക ക്ഷണക്കത്ത് വിതരണം ചെയ്തപ്പോഴും സ്മാരകത്തിനു ഹാജരായ പുതിയവരെ സന്ദർശിച്ചപ്പോഴും സഹായ പയനിയറിങ് ചെയ്തപ്പോഴും ലഭിച്ച അനുഭവങ്ങൾ പങ്കുവെക്കാൻ സഹോദരങ്ങളെ ക്ഷണിക്കുക.
20 മിനി: “പ്രസംഗിക്കാൻ 12 കാരണങ്ങൾ!” ചർച്ച.
ഗീതം 47, പ്രാർഥന