മെയ് 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 14-ന് ആരംഭിക്കുന്ന വാരം
ഗീതം 45, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 1 ¶16-21 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 39–43 (10 മിനി.)
നമ്പർ 1: യിരെമ്യാവു 40:1-10 (4 മിനിട്ടുവരെ)
നമ്പർ 2: മനുഷ്യർക്ക് ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാനാകുമോ? (എബ്രാ. 4:10, 11) (5 മിനി.)
നമ്പർ 3: മറിയ ദൈവത്തിന്റെ മാതാവായിരുന്നോ? (rs പേ. 257 ¶1–3) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: ഇതിനാൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും. (യോഹ. 13:35) 2009 നവംബർ 15 വീക്ഷാഗോപുരത്തിന്റെ 20-ാം പേജിലെ 1-4 ഖണ്ഡികകളെ ആധാരമാക്കിയുള്ള ചർച്ച. ഇതിൽനിന്ന് എന്തു പഠിച്ചെന്ന് സദസ്യർ പറയട്ടെ.
15 മിനി: “ശുശ്രൂഷയിൽ ജാഗ്രത പാലിക്കുക!” സേവനമേൽവിചാരകൻ നടത്തുന്ന ചോദ്യോത്തര പരിചിന്തനം. വിവരങ്ങൾ സഭയ്ക്ക് എങ്ങനെ പ്രാവർത്തികമാക്കാമെന്ന് പറയുക.
ഗീതം 74, പ്രാർഥന