ഒക്ടോബർ 24-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 24-ന് ആരംഭിക്കുന്ന വാരം
ഗീതം 69, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 10 ¶1-10 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സദൃശവാക്യങ്ങൾ 17–21 (10 മിനി.)
നമ്പർ 1: സദൃശവാക്യങ്ങൾ 17:21–18:13 (4 മിനിട്ടുവരെ)
നമ്പർ 2: യുദ്ധവും ഭക്ഷ്യക്ഷാമവും “അടയാള”ത്തിന്റെ ഭാഗമായിരിക്കുന്നത് എങ്ങനെ? (rs പേ. 234 ¶4–പേ. 235 ¶4) (5 മിനി.)
നമ്പർ 3: സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്താതെ സൃഷ്ടിയെമാത്രം മഹത്ത്വപ്പെടുത്തുന്നവർ എങ്ങനെയുള്ള വ്യക്തികളാണെന്നാണു കാണിക്കുന്നത്? (റോമ. 1:20) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. നവംബറിലെ സാഹിത്യ സമർപ്പണത്തെക്കുറിച്ച് പറയുക. ഒന്നോ രണ്ടോ അവതരണങ്ങളും കാണിക്കുക.
25 മിനി: “യഹോവയിൽനിന്ന് നിങ്ങൾ ആവോളം പഠിക്കുന്നുണ്ടോ?” ചോദ്യോത്തര പരിചിന്തനം. യഹോവയുടെ സംഘടനയിൽനിന്ന് പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഒരാളുമായി നടത്തുന്ന ഹ്രസ്വമായ ഒരു അഭിമുഖം ഉൾപ്പെടുത്തുക.
ഗീതം 105, പ്രാർഥന