ജൂൺ 13-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 13-ന് ആരംഭിക്കുന്ന വാരം
ഗീതം 44, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 3 ¶20-24, പേ. 34-ലെ ചതുരം (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനങ്ങൾ 38-44 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 41:1–42:5 (4 മിനിട്ടുവരെ)
നമ്പർ 2: ഉറ്റ സുഹൃദ്ബന്ധങ്ങളുടെയും സൽസ്വഭാവത്തിന്റെയും അനുകരണീയമായ ബൈബിൾ ദൃഷ്ടാന്തങ്ങൾ (5 മിനി.)
നമ്പർ 3: ഇസ്രായേലിന്റെ പുനഃസ്ഥിതീകരണം സംബന്ധിച്ച പ്രവചനങ്ങൾ ഇന്ന് ആരുടെ ഇടയിലാണ് നിവൃത്തിയേറിയിരിക്കുന്നത്? (rs പേ. 224 ¶3–പേ. 225 ¶3) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. അടുത്ത വാരം സേവനയോഗത്തിന് 2011 ജൂലൈ-സെപ്റ്റംബർ ലക്കം വീക്ഷാഗോപുരം കൊണ്ടുവരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: സുവാർത്ത പ്രസംഗിക്കാനുള്ള മാർഗങ്ങൾ—ഭവന ബൈബിളധ്യയനങ്ങൾ നടത്തൽ. സംഘടിതർ പുസ്തകത്തിന്റെ പേ. 98 ഖ. 2 മുതൽ പേ. 99 ഖ. 2 വരെയുള്ള ഭാഗത്തെ ആസ്പദമാക്കിയുള്ള ചർച്ച. മറ്റുള്ളവരെ സത്യം പഠിപ്പിക്കുമ്പോഴും അവർ ആത്മീയ പുരോഗതി കൈവരിക്കുമ്പോഴും ഉണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് തങ്ങൾക്കുള്ള അനുഭവങ്ങൾ സദസ്യർ പറയട്ടെ. ഒന്നോ രണ്ടോ അഭിപ്രായങ്ങൾ പറയാൻ നേരത്തെതന്നെ നിയമിച്ചുകൊടുക്കാം.
10 മിനി: വിവാഹം, വിവാഹമോചനം, വേർപിരിയൽ ഇവ സംബന്ധിച്ചുള്ള ക്രിസ്തീയ നിലവാരം എന്താണ്? സംഘടിതർ പുസ്തകത്തിന്റെ 194-195 പേജുകളിലെ 1-3 വരെയുള്ള ചോദ്യങ്ങളെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
10 മിനി: “ശുശ്രൂഷയിൽ ക്ഷമ കാണിക്കുക.” ചോദ്യോത്തര പരിചിന്തനം.
ഗീതം 103, പ്രാർഥന