മാർച്ച് 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 14-ന് ആരംഭിക്കുന്ന വാരം
ഗീതം 10, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w08 5/15 പേ. 19-21 ¶10-20 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഇയ്യോബ് 1-5 (10 മിനി.)
നമ്പർ 1: ഇയ്യോബ് 3:1-26 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: ശെലോഫഹാദിന്റെ പുത്രിമാരിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?—സംഖ്യാ. 36:10-12 (5 മിനി.)
നമ്പർ 3: യേശു ചെയ്ത അത്ഭുതങ്ങൾ അവൻ ദൈവമാണെന്ന് തെളിയിക്കുന്നുണ്ടോ?—rs പേ. 215 ¶3–പേ. 216 ¶1 (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: യഹോവയെ സേവിക്കുന്നത് നമ്മെ സമ്പന്നരാക്കും. (സദൃ. 10:22) വാർഷിക പുസ്തകം 2010, പേജ് 225 ഖണ്ഡിക 1-പേജ് 226 ഖണ്ഡിക 2; പേജ് 227-228; പേജ് 232 ഖണ്ഡിക 2-പേജ് 233 ഖണ്ഡിക 2 എന്നിവയിലെ വിവരങ്ങളെ അധികരിച്ചുള്ള ചർച്ച. ഓരോ അനുഭവവും പരിചിന്തിച്ചശേഷം തങ്ങൾ എന്തു പഠിച്ചെന്ന് സദസ്യർ പറയട്ടെ.
15 മിനി: “നമുക്ക് വിലമതിപ്പു കാണിക്കാം!” ചോദ്യോത്തര പരിചിന്തനം. സ്മാരകത്തിനായി സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് ഹ്രസ്വമായി പറയുക.
ഗീതം 8, പ്രാർഥന