ജനുവരി 10-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 10-ന് ആരംഭിക്കുന്ന വാരം
ഗീതം 101, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w07 1/15 പേ. 26-28 ¶1-10 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 33–36 (10 മിനി.)
നമ്പർ 1: 2 ദിനവൃത്താന്തം 34:12-21 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: യേശുവിന്റെ അമ്മയായ മറിയയിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? (5 മിനി.)
നമ്പർ 3: യേശു വെറുമൊരു മതനേതാവ് ആയിരുന്നോ?—rs പേ. 210 ¶3 (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: പ്രസംഗവേലയിൽ ഊഷ്മളത പ്രകടിപ്പിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 118-ാം പേജിലെ 1-ാം ഖണ്ഡികമുതൽ 119-ാം പേജിലെ 5-ാം ഖണ്ഡികവരെയുള്ള ഭാഗം ആസ്പദമാക്കിയുള്ള ചർച്ച.
10 മിനി: നിങ്ങൾക്ക് മാസിഡോണിയയിലേക്കു കടന്നുചെല്ലാനാകുമോ? (പ്രവൃ. 16:9, 10) വാർഷികപുസ്തകം 2010-ന്റെ 163-164, 238-239 പേജുകളിലെ വിവരങ്ങൾ ആസ്പദമാക്കിയുള്ള ചർച്ച. ഓരോ അനുഭവവും ചർച്ചചെയ്തശേഷം അതിൽനിന്ന് എന്തു പാഠം പഠിച്ചെന്നു പറയാൻ സദസ്യരെ ക്ഷണിക്കുക.
10 മിനി: “ഏറ്റവും ആസ്വാദ്യമായ ഒരു വേല.” ചോദ്യോത്തര പരിചിന്തനം. ഒരു പ്രസാധകനോ പ്രസാധികയോ ആയി നടത്തുന്ന ഹ്രസ്വമായ ഒരു അഭിമുഖം ഉൾപ്പെടുത്തുക; പുരോഗമനാത്മകമായ ഒരു ബൈബിളധ്യയനം നടത്തിയതിലൂടെ അനുഭവിക്കാനായ സന്തോഷത്തെയും സംതൃപ്തിയെയും കുറിച്ച് ആ വ്യക്തിയോടു ചോദിക്കുക.
ഗീതം 75, പ്രാർഥന