ഡിസംബർ 13-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 13-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 16 ¶9-14, പേ. 220-221-ലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 15-19
നമ്പർ 1: 2 ദിനവൃത്താന്തം 15:8-19
നമ്പർ 2: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ക്രിസ്ത്യാനികൾ യഹോവയുടെയല്ല യേശുവിന്റെ സാക്ഷികളായിരിക്കേണ്ടതാണ്” (rs പേ. 208 ¶3)
നമ്പർ 3: ആരാധനയിൽ മാന്യത പുലർത്താൻ നമുക്ക് എങ്ങനെ കഴിയും?
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: 2011-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക. സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. സഭയുടെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടുവേണം ഇത് അവതരിപ്പിക്കാൻ. ഉപബുദ്ധിയുപദേശകന്റെ റോൾ അവലോകനം ചെയ്യുക. നിയമനങ്ങൾ ഉത്സാഹത്തോടെ നിർവഹിക്കാനും ബൈബിൾ വിശേഷാശയങ്ങളിൽ അഭിപ്രായങ്ങൾ പറയാനും വാരന്തോറും ശുശ്രൂഷാസ്കൂൾ പുസ്തകത്തിൽനിന്നു നൽകപ്പെടുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “സാധ്യമായ എല്ലാ സാഹചര്യങ്ങളിലും ഉപയോഗപ്പെടുത്തുക!” ചോദ്യോത്തര പരിചിന്തനം. ലേഖനത്തിലെ ഒന്നോ രണ്ടോ നിർദേശങ്ങൾ പ്രകടിപ്പിച്ചുകാണിക്കുക.