ഡിസംബർ 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 6-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 10–14
നമ്പർ 1: 2 ദിനവൃത്താന്തം 13:1-12
നമ്പർ 2: യഹോവ തന്റെ വിശ്വസ്തരെ കാക്കുന്നത് എങ്ങനെ? (സങ്കീ. 37:28)
നമ്പർ 3: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഈ ലോകം കുറച്ചുകൂടി ജീവിക്കാൻ കൊള്ളാവുന്ന ഒന്നാക്കുന്നതിന് സഹായിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ഉൾപ്പെടാത്തത് എന്തുകൊണ്ടാണ്?” (rs പേ. 207 ¶3–പേ. 208 ¶2)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. ബൈബിൾ നൽകുന്ന സന്ദേശം ലഘുപത്രിക സമർപ്പിക്കുകയോ അത് ഉപയോഗിച്ച് ബൈബിൾ അധ്യയനങ്ങൾ തുടങ്ങുകയോ ചെയ്തതിന്റെ അനുഭവങ്ങൾ പങ്കുവെക്കാൻ സദസ്യരെ ക്ഷണിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ശുശ്രൂഷയിലായിരിക്കെ മറ്റുള്ളവരോട് ആദരവു കാണിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേ. 190 – പേ. 192 ഖ. 2-ലെ വിവരങ്ങളെ ആധാരമാക്കിയുള്ള സദസ്യ ചർച്ച.