നവംബർ 29-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 29-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 15 ¶18-23, പേ. 206-ലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 6–9
നമ്പർ 1: 2 ദിനവൃത്താന്തം 6:12-21
നമ്പർ 2: യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്? (rs പേ. 207 ¶1-2)
നമ്പർ 3: ‘നന്മയാൽ തിന്മയെ കീഴടക്കാ’നാകുന്ന വഴികൾ (റോമ. 12:21)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: “തീക്ഷ്ണതയുള്ള ശുശ്രൂഷകരായിരിക്കാൻ പ്രാർഥനയും ധ്യാനവും അനിവാര്യം.” ചോദ്യോത്തര ചർച്ച. ധ്യാനിക്കാനായി ഏതു സമയമാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്ന് സദസ്സിനോടു ചോദിക്കുക.
10 മിനി: ‘യഹോവയ്ക്കു വഴിപാട് അർപ്പിക്കാം.’ 2010 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 20-21 പേജുകളെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
10 മിനി: ഡിസംബറിലെ മാസികകൾ സമർപ്പിക്കാൻ ഒരുങ്ങിയിരിക്കുക. സദസ്യ ചർച്ച. ഒന്നോ രണ്ടോ മിനിറ്റെടുത്ത് മാസികയിലെ വിവരങ്ങൾ അവലോകനം ചെയ്യുക. എന്നിട്ട് രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്ത്, ഏതു ചോദ്യവും തിരുവെഴുത്തുകളും ഉപയോഗിച്ചാണ് അവ സമർപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് സദസ്യരോടു ചോദിക്കുക. ഓരോ ലക്കവും സമർപ്പിക്കേണ്ടത് എങ്ങനെയെന്ന് അവതരിപ്പിച്ചുകാണിക്കുക.