നവംബർ 22-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 22-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 15 ¶10-17, പേ. 203-ലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 1–5
നമ്പർ 1: 2 ദിനവൃത്താന്തം 3:1-13
നമ്പർ 2: ക്രിസ്തീയപൂർവ കാലങ്ങളിൽ ആളുകൾ ചെയ്തിട്ടുള്ള പാപങ്ങൾ യഹോവയ്ക്കു ക്ഷമിക്കാനാകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? (റോമ. 3:24, 25)
നമ്പർ 3: യഹോവയുടെ സാക്ഷികൾ വീടുതോറും പ്രസംഗിക്കുന്നത് എന്തുകൊണ്ടാണ്? (rs പേ. 206 ¶1-4)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ഡിസംബറിലെ സാഹിത്യസമർപ്പണം. ചർച്ച. സമർപ്പിക്കാനുള്ള പ്രസിദ്ധീകരണങ്ങളുടെ സവിശേഷതകൾ പരിചിന്തിച്ചശേഷം ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചുകാണിക്കുക.
20 മിനി: “സഭയിലുള്ളവരുടെ അവിശ്വാസികളായ ഇണകളെ എങ്ങനെ സഹായിക്കാം?” ചോദ്യോത്തര ചർച്ച. ഇണ വിശ്വാസിയായിരിക്കെ ഒരു അവിശ്വാസിയായിരുന്ന പ്രസാധകനുമായി/പ്രസാധികയുമായി അഭിമുഖം. സത്യാരാധനയിലേക്കു വരാൻ സഭ തന്നെ എങ്ങനെ സഹായിച്ചു എന്ന് ആ വ്യക്തി പറയട്ടെ.