നവംബർ 15-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 15-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 26–29
നമ്പർ 1: 1 ദിനവൃത്താന്തം 29:10-19
നമ്പർ 2: യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലിൽ പല മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് എന്തുകൊണ്ട്? (rs പേ. 205 ¶4)
നമ്പർ 3: യഹൂദന്മാരെല്ലാം ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്യുമോ?
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
20 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—അധ്യയനത്തിനു തയ്യാറാകാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുക.” ഒരു മിനിറ്റിൽ കുറഞ്ഞ സമയമെടുത്ത് 1-ാമത്തെ ഖണ്ഡികയെ ആസ്പദമാക്കി മുഖവുര നൽകുക. അതിനുശേഷം 2, 3 ഖണ്ഡികകളെ ആസ്പദമാക്കി അഞ്ചുമിനിറ്റുള്ള ഒരു അവതരണം പ്രകടിപ്പിച്ചുകാണിക്കുക: അധ്യയനത്തിനു തയ്യാറാകാൻ ഒരു പ്രസാധകൻ വിദ്യാർഥിയെ പരിശീലിപ്പിക്കുന്നു. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ ഒരു ഖണ്ഡിക അവതരണത്തിനായി ഉപയോഗിക്കുക. തുടർന്ന് അവതരണത്തിലെ പ്രധാന ആശയങ്ങൾ എടുത്തുകാണിച്ചുകൊണ്ട് 2-5 ഖണ്ഡികകൾ ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
10 മിനി: ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.