ഒക്ടോബർ 25-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 25-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 12-15
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
❑ സേവനയോഗം:
8 മിനി: അറിയിപ്പുകൾ. “മറ്റു ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ എളുപ്പം ലഭിക്കാൻ.” പ്രസംഗം.
12 മിനി: നമ്മുടെ സാർവദേശീയ ഐക്യം യഹോവയ്ക്ക് മഹത്ത്വം കരേറ്റുന്നു. സംഘടിതർ പുസ്തകത്തിന്റെ 165-ാം പേജിലെ 2-ാം ഖണ്ഡിക മുതൽ 168-ാം പേജിലെ ഉപതലക്കെട്ടുവരെയുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ള പ്രസംഗം. നമ്മുടെ ഇടയിലെ ഐക്യവും സ്നേഹവും ഒരു സാക്ഷ്യമായി വർത്തിച്ചിട്ടുണ്ട് എന്നു കാണിക്കുന്ന, പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള ചില അനുഭവങ്ങൾ പറയാൻ സദസ്യർക്ക് അവസരം നൽകുക.
15 മിനി: ആത്മത്യാഗ മനോഭാവം ഉള്ളവരായിരിക്കുക. (ലൂക്കോ. 9:23) 2010 വാർഷികപുസ്തകം പേജ് 45, ഖണ്ഡിക 1; പേജ് 56, ഖണ്ഡിക 2; പേജ് 58, ഖണ്ഡിക 1 മുതൽ പേജ് 59, ഖണ്ഡിക 1 വരെയുള്ള ഭാഗങ്ങളെ ആസ്പദമാക്കിയുള്ള ചർച്ച. ഓരോ അനുഭവവും ചർച്ചചെയ്തശേഷം, അതിൽനിന്ന് എന്താണ് പഠിക്കാൻ കഴിഞ്ഞതെന്ന് സദസ്സിനോടു ചോദിക്കുക.