ജൂലൈ 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 26-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 രാജാക്കന്മാർ 15–17
നമ്പർ 1: 1 രാജാക്കന്മാർ 15:1-15
നമ്പർ 2: ദൈവത്തിന്റെ കൽപ്പനകൾ പരിഗണിക്കാതെ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചത് ആരായിരുന്നു? (rs പേ. 189 ¶3–പേ. 190 ¶1)
നമ്പർ 3: അർമഗെദോൻ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാനുള്ള മാർഗങ്ങൾ—ഭാഗം 2. സംഘടിതർ പുസ്തകത്തിന്റെ പേജ് 112-ലെ ഖണ്ഡിക 3 മുതൽ പേജ് 114-ലെ ഖണ്ഡിക 1 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. ഒന്നോ രണ്ടോ പയനിയർമാരുമായി അഭിമുഖം നടത്തുക. പയനിയറിങ് ചെയ്യുന്നതിനായി എന്തെല്ലാം പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിവന്നു എന്ന് അവർ പറയട്ടെ.
10 മിനി: ആഗസ്റ്റിൽ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. സദസ്യ ചർച്ച. ഒന്നോ രണ്ടോ മിനിട്ടെടുത്ത് മാസികകളുടെ ഉള്ളടക്കം അവലോകനം ചെയ്യുക. രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്ത് ഏത് ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിച്ച് അവ അവതരിപ്പിക്കാനാകുമെന്ന് സദസ്സിനോടു ചോദിക്കുക. ഓരോ മാസികയും സമർപ്പിക്കുന്ന വിധം അവതരിപ്പിച്ചുകാണിക്കുക.
10 മിനി: “ജ്ഞാനമോ അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.” ചോദ്യോത്തര ചർച്ച.