ജൂൺ 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 14-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ശമൂവേൽ 22–24
നമ്പർ 1: 2 ശമൂവേൽ 22:1-20
നമ്പർ 2: ന്യായപ്രമാണം ക്രിസ്തുവിലേക്കു നയിക്കുന്ന ശിശുപാലകനായിരുന്നത് എങ്ങനെ? (ഗലാ. 3:24)
നമ്പർ 3: നാം മുമ്പ് വന്ദിച്ചിരുന്ന പ്രതിമകളെ നാം എങ്ങനെ വീക്ഷിക്കണം? (rs പേ. 186 ¶3-5)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നാം എന്തു നേട്ടം കൈവരിച്ചു? സദസ്യ ചർച്ച. സ്മാരക കാലത്തെ പ്രവർത്തനങ്ങളെപ്രതി സഭയെ അഭിനന്ദിക്കുക. കൈവരിക്കാനായ നേട്ടങ്ങൾ എടുത്തുപറയുക. സഹായ പയനിയറിങ് ചെയ്തപ്പോൾ ലഭിച്ച അനുഭവങ്ങൾ പങ്കുവെക്കാൻ സഹോദരങ്ങളെ ക്ഷണിക്കുക.
10 മിനി: ഫലപ്രദമായി പഠിപ്പിക്കുക—ബാധകമാക്കാൻ സഹായിച്ചുകൊണ്ട്. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 60-ാം പേജിനെ ആസ്പദമാക്കിയുള്ള പ്രസംഗം.
10 മിനി: “നിങ്ങളുടെ കണ്ണ് തെളിച്ചമുള്ളതാണോ?” ചോദ്യോത്തര ചർച്ച.