ഏപ്രിൽ 12-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 12-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമൂവേൽ 19-22
നമ്പർ 1: 1 ശമൂവേൽ 21:1-9
നമ്പർ 2: യഹോവ വെറുക്കുന്ന കാര്യങ്ങളെ നാം എങ്ങനെ വീക്ഷിക്കണം? (സദൃ. 6:16-19)
നമ്പർ 3: ആഘോഷങ്ങളോടുള്ള ബന്ധത്തിൽ ഏതു തത്ത്വങ്ങൾ മനസ്സിൽ പിടിക്കണം? (rs പേ. 178 ¶3–പേ. 179 ¶2)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ശ്രോതാക്കളെ ചിന്തിക്കാൻ സഹായിച്ചുകൊണ്ട് അവരുടെ ഹൃദയത്തിൽ എത്തിച്ചേരുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 58-ാം പേജിലെ 3-ാം ഖണ്ഡികമുതൽ 59-ാം പേജിലെ 3-ാം ഖണ്ഡികവരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന പ്രസംഗം.
20 മിനി: “പുതിയ അധ്യയന വർഷത്തിനായി ഒരുങ്ങുക.” ചോദ്യോത്തര ചർച്ച. സ്കൂളിൽ സാക്ഷീകരിച്ചതിന്റെ നല്ല അനുഭവമുള്ള ഒന്നോ രണ്ടോ ചെറുപ്പക്കാരുമായി അഭിമുഖം നടത്തുക. അതിന് അവരെ സഹായിച്ചത് എന്താണ്? ഒരു അനുഭവം അവർ പറയട്ടെ.