ജനുവരി 18-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 18-ന് ആരംഭിക്കുന്ന വാരം
❑സഭാ ബൈബിളധ്യയനം:
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ന്യായാധിപന്മാർ 1–4
നമ്പർ 1: ന്യായാധിപന്മാർ 2:11-23
നമ്പർ 2: എങ്ങനെയുള്ള ആളുകളാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന നരകത്തിൽ പോകുന്നത്? (rs പേ. 170 ¶1-3)
നമ്പർ 3: പിശാചിനെ സൃഷ്ടിച്ചത് ദൈവമല്ല
❑സേവനയോഗം:
ഗീതം 201
5 മിനി: അറിയിപ്പുകൾ.
15 മിനി: വീക്ഷാഗോപുരവും ഉണരുക!-യും സമർപ്പിക്കാൻ തയ്യാറാകുക. സമർപ്പിക്കാനുള്ള മാസികകളിലെ ഉള്ളടക്കം ഹ്രസ്വമായി അവലോകനം ചെയ്യുക. പ്രദേശത്തെ ആളുകളിൽ താത്പര്യമുണർത്തിയേക്കാവുന്ന ലേഖനങ്ങൾ വിശേഷവത്കരിക്കുക. മാസികകൾ നയപൂർവം സമർപ്പിക്കാൻ തയ്യാറാകുന്നത് ഒരു യുവ പ്രസാധകൻ അവതരിപ്പിക്കട്ടെ.
15 മിനി: ചോദ്യപ്പെട്ടി. സദസ്യചർച്ച. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിച്ച് ചർച്ച ചെയ്യുക.