വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/09 പേ. 8
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2009
നമ്മുടെ രാജ്യ ശുശ്രൂഷ—2009
km 11/09 പേ. 8

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. നവംബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? വീട്ടു​കാ​രു​ടെ കൈവശം ഈ പുസ്‌തകം ഉണ്ടെങ്കിൽ കടലാ​സി​ന്റെ നിറം​മ​ങ്ങുന്ന 192 പേജുള്ള ഏതെങ്കി​ലും പുസ്‌ത​ക​മോ 1995-നു മുമ്പു പ്രസി​ദ്ധീ​ക​രിച്ച ഏതെങ്കി​ലും പുസ്‌ത​ക​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഡിസംബർ: ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌തകം. കുട്ടി​ക​ളു​ള്ള​വർക്ക്‌ മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക എന്ന പുസ്‌തകം സമർപ്പി​ക്കാം. ജനുവരി: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? വീട്ടു​കാ​രു​ടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ കടലാ​സി​ന്റെ നിറം​മ​ങ്ങുന്ന 192 പേജുള്ള ഏതെങ്കി​ലും പുസ്‌ത​ക​മോ 1995-നു മുമ്പു പ്രസി​ദ്ധീ​ക​രിച്ച ഏതെങ്കി​ലും പുസ്‌ത​ക​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഫെബ്രു​വരി: നിങ്ങ​ളെ​ക്കു​റിച്ച്‌ കരുത​ലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌), കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം, ബൈബിൾ ദൈവ​ത്തി​ന്റെ വചനമോ അതോ മനുഷ്യ​ന്റേ​തോ? (ഇംഗ്ലീഷ്‌) എന്നിവ​യി​ലേ​തെ​ങ്കി​ലും ലഭ്യമാ​ണെ​ങ്കിൽ, അവ സമർപ്പി​ക്കാ​വു​ന്ന​താണ്‌.

◼ അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യിൽ ലഭ്യമാ​യി​ട്ടുള്ള പുതിയ ഡിവിഡി-കൾ:

ഒന്നും രണ്ടും കൊരി​ന്ത്യർ

അടിസ്ഥാന ബൈബിൾ ഉപദേ​ശ​ങ്ങൾ

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

വെളി​പ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! —ഇംഗ്ലീഷ്‌

◼ പിൻവ​രുന്ന ലഘുപ​ത്രി​ക​ക​ളു​ടെ കുറച്ചു പ്രതികൾ ലഭ്യമാണ്‌:

ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? —തമിഴ്‌, തെലുങ്ക്‌, ബംഗാളി, ഹിന്ദി

ജാഗരൂ​കർ ആയിരി​ക്കു​വിൻ! —ഗുജറാ​ത്തി, ബംഗാളി, ഹിന്ദി

നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ? —ഹിന്ദി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക