നവംബർ 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 30-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 32-34
നമ്പർ 1: ആവർത്തനപുസ്തകം 32:1-21
നമ്പർ 2: “യഹോവയുടെ മഹാദിവസം” എന്താണ്? (സെഫ. 1:14)
നമ്പർ 3: നിങ്ങളുടെ കുടുംബത്തിനു ലോകത്തെ ജയിച്ചടക്കാൻ കഴിയും (fy പേ. 101, 102 ¶26, 27)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: “നമ്മൾ സദാ സമയവും സാക്ഷികളാണ്.” ചോദ്യോത്തര ചർച്ച.
10 മിനി: “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.” ഒരു മിനിട്ടിൽ കുറഞ്ഞ സമയത്തെ മുഖവുരയ്ക്കുശേഷം ചോദ്യോത്തര ചർച്ചയായി നടത്തുക. പുസ്തകത്തിന്റെ പ്രത്യേകതകൾ വിശേഷവത്കരിക്കുക. ക്രമമായി ഹാജരാകാനും മടികൂടാതെ അഭിപ്രായങ്ങൾ പറയാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: ചോദ്യപ്പെട്ടി. സദസ്യചർച്ച.