നവംബർ 23-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 23-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 28-31
നമ്പർ 1: ആവർത്തനപുസ്തകം 30:1-14
നമ്പർ 2: ‘മഹാപുരുഷാരത്തിന്’ ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശയെന്ത്? (rs പേ. 167 3-5)
നമ്പർ 3: ഏതുതരം വിനോദമാണ് കുടുംബത്തിനു നല്ലത്? (fy പേ. 98-101 ¶19-25)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
5 മിനി: വീക്ഷാഗോപുരവും ഉണരുക!-യും സമർപ്പിക്കാൻ തയ്യാറാകുക. നിങ്ങളുടെ പ്രദേശത്തെ ആളുകൾക്ക് താത്പര്യം തോന്നിയേക്കാവുന്ന ലേഖനങ്ങൾ ഏവയാണെന്നു പറയുക. മാസികവേലയ്ക്കു തയ്യാറാകാൻ അനുഭവപരിചയമുള്ള ഒരു പ്രസാധകന് പുതിയ ഒരു പ്രസാധകനെ എങ്ങനെ സഹായിക്കാമെന്ന് ഒരു പ്രകടനത്തിലൂടെ അവതരിപ്പിച്ചു കാണിക്കുക.
25 മിനി: “പ്രദേശത്തെ മറ്റു ഭാഷക്കാരെ സഹായിക്കുക.” ചോദ്യോത്തര ചർച്ച. 4-ാം ഖണ്ഡിക പരിചിന്തിച്ചശേഷം നിർദേശിച്ചിരിക്കുന്ന അവതരണം ഒരു പ്രസാധകൻ പ്രകടിപ്പിച്ചുകാണിക്കട്ടെ.