വയൽസേവനം
2009 ഏപ്രിൽ
ഏപ്രിലിൽ 31,887 ഭവന ബൈബിളധ്യയനങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ആ മാസം റിപ്പോർട്ടുചെയ്ത പ്രസാധകരുടെ എണ്ണത്തെക്കാൾ ഏതാണ്ട് 2,000-ത്തിലധികം. യഹോവയെയും അവന്റെ രാജ്യത്തെയും കുറിച്ച് ആളുകളോടു സംസാരിക്കുന്നതിന് ചെലവഴിച്ചത് 5,22,576 മണിക്കൂറുകളാണ്.