സെപ്റ്റംബർ 7-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 7-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 22-25
നമ്പർ 1: സംഖ്യാപുസ്തകം 22:20-35
നമ്പർ 2: ഒരു മത്സരി എന്നാലെന്ത്? (fy പേ. 76-78 ¶1-6)
നമ്പർ 3: 1 പത്രോസ് 4:6-ന്റെ അർഥമെന്ത്? (rs പേ. 163 ¶5)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: അന്ത്യകാലത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ന്യായവാദം പുസ്തകത്തിന്റെ 241-ാം പേജിലെ 5-ാമത്തെ ഖണ്ഡികമുതൽ 243-ാം പേജിലെ 1-ാം ഖണ്ഡികവരെയുള്ള ഭാഗത്തെ ആധാരമാക്കിയുള്ള സദസ്യചർച്ച. അതിലെ ഒരു നിർദേശം പ്രകടിപ്പിച്ചുകാണിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: അർഹരായവരെ തിരഞ്ഞു കണ്ടുപിടിക്കാനുള്ള ഫലപ്രദമായ മാർഗങ്ങൾ. സംഘടിതർ പുസ്തകത്തിന്റെ 95-ാം പേജിലെ 3-ാം ഖണ്ഡികമുതൽ 96-ാം പേജിലെ 4-ാം ഖണ്ഡികവരെയുള്ള ഭാഗത്തെ ആധാരമാക്കിയുള്ള സദസ്യചർച്ച. വീടുതോറുമുള്ള വേലയിലല്ലാതെ മറ്റു വിധങ്ങളിൽ സാക്ഷീകരിച്ചപ്പോൾ ഉണ്ടായ ശ്രദ്ധേയമായ അനുഭവങ്ങൾ പറയാൻ ഒന്നോ രണ്ടോ പ്രസാധകരെ ക്രമീകരിക്കുക അല്ലെങ്കിൽ അവ പ്രകടനരൂപത്തിൽ അവതരിപ്പിക്കുക.