ആഗസ്റ്റ് 17-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 17-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 10-13
നമ്പർ 1: സംഖ്യാപുസ്തകം 13:17-33
നമ്പർ 2: ജോലിയും കളിയും (fy പേ. 72, 73 ¶19-22)
നമ്പർ 3: 1 പത്രോസ് 3:19, 20-ന്റെ അർഥമെന്ത്? (rs പേ. 163 ¶4)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
30 മിനി: “ഒരു ആത്മീയ വിരുന്നിനായി നിങ്ങൾ തയ്യാറെടുത്തിട്ടുണ്ടോ?” സഭാ സെക്രട്ടറി നിർവഹിക്കേണ്ടത്. സഭയുടെ നിയമിത കൺവെൻഷൻ ഏതാണെന്നു പറയുക. “ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ” പുനരവലോകനം ചെയ്യുക. 7-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ 2008 മാർച്ചിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടിയിലെ ഓർമിപ്പിക്കലുകൾ ഹ്രസ്വമായി ചർച്ച ചെയ്യുക. അതിലെ തത്ത്വങ്ങൾ കൺവെൻഷനിൽ പങ്കെടുക്കുന്നതിനോടുള്ള ബന്ധത്തിലും പ്രസക്തമാണ്.