ആഗസ്റ്റ് 10-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 10-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 7-9
നമ്പർ 1: സംഖ്യാപുസ്തകം 9:1-14
നമ്പർ 2: ഭവനത്തിൽ ശിക്ഷണവും ആദരവും (fy പേ. 71, 72¶15-18)
നമ്പർ 3: നാം യഹോവയോടു വിശ്വസ്തരായിരിക്കുന്ന വിധങ്ങൾ
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ആഗസ്റ്റിലേക്കുള്ള സമർപ്പണം. പ്രാദേശികമായി ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ള ഒരു അവതരണം പ്രകടിപ്പിച്ചുകാണിക്കാവുന്നതാണ്. പ്രസിദ്ധീകരണം ഉപയോഗിച്ച് എങ്ങനെ ബൈബിളധ്യയനം തുടങ്ങാമെന്നും കാണിക്കുക.
10 മിനി: രാജ്യത്തെ കുറിച്ചു വിശദീകരിക്കൽ. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേജ് 280 ഖണ്ഡിക 1 – പേജ് 281 ഖണ്ഡിക 2 വരെയുള്ള ഭാഗത്തെ ആസ്പദമാക്കിയുള്ള പ്രസംഗം.
10 മിനി: “2010-ലെ പ്രത്യേക സമ്മേളനദിന പരിപാടി.” ചോദ്യോത്തര ചർച്ച.