ജൂലൈ 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 27-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 1-3
നമ്പർ 1: സംഖ്യാപുസ്തകം 3:1-20
നമ്പർ 2: സൗമ്യതയുള്ളവരായിരിക്കാൻ ആത്മനിയന്ത്രണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
നമ്പർ 3: കുടുംബത്തിലെ ആശയവിനിമയത്തിനുള്ള വിഷയങ്ങൾ (fy പേ. 67, 68 ¶8-11)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ചോദ്യങ്ങൾ ഫലകരമായി ഉപയോഗിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 236-ാം പേജ് മുതൽ 237-ാം പേജിലെ 2-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ള സദസ്യചർച്ച. ഒന്നോ രണ്ടോ പോയിന്റുകൾ ചുരുക്കമായി അവതരിപ്പിച്ചുകാണിക്കുക.
10 മിനി: മാതൃകായോഗ്യരായ രണ്ടോ മൂന്നോ മാതാപിതാക്കളുമായുള്ള അഭിമുഖം. ഒരു കുടുംബമെന്ന നിലയിൽ ശുശ്രൂഷയിൽ ഏർപ്പെടുന്നതിലെ വെല്ലുവിളികൾ അവർ നേരിടുന്നതെങ്ങനെ? ശുശ്രൂഷയിൽ അർഥവത്തായ പങ്കുണ്ടായിരിക്കാൻ മക്കളെ സഹായിക്കുന്നതിന് അവർ എന്തു ചെയ്തിരിക്കുന്നു? കുടുംബാരാധനയ്ക്കുള്ള ക്രമീകരണം ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത് എങ്ങനെ?
10 മിനി: “ദിവസവും യഹോവയെ സ്തുതിക്കുക.” ചോദ്യോത്തര ചർച്ച.