ജൂലൈ 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 20-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 25-27
നമ്പർ 1: ലേവ്യപുസ്തകം 25:39-54
നമ്പർ 2: സത്യസന്ധമായ തുറന്ന ആശയവിനിമയം, കുടുംബത്തിൽ (fy പേ. 65, 66 ¶4-7)
നമ്പർ 3: ആദാം പാപം ചെയ്തില്ലായിരുന്നെങ്കിൽ കാലക്രമത്തിൽ അവൻ സ്വർഗത്തിലേക്കു പോകുമായിരുന്നോ? (rs പേ. 162 ¶4-5)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ക്രിസ്തുവിനെ അടിസ്ഥാനമായി ഇടൽ. ശുശ്രൂഷാ സ്കൂൾ പുസ്തകത്തിന്റെ 278-ാം പേജിലെ 1-4 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള പ്രസംഗം.
10 മിനി: ജൂലൈ - സെപ്റ്റംബർ ലക്കം വീക്ഷാഗോപുരവും ജൂലൈ - സെപ്റ്റംബർ ലക്കം ഉണരുക!യും സമർപ്പിക്കാൻ തയ്യാറാകുക. മാസികകളുടെ ഹ്രസ്വമായ അവലോകനം നടത്തിയശേഷം, ഏതു ലേഖനങ്ങൾ, എന്തുകൊണ്ട് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് സദസ്സിനോടു ചോദിക്കുക. അതിനായി ഏതു ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിക്കാം? ഓരോ മാസികയും നിങ്ങളുടെ പ്രദേശത്ത് എങ്ങനെ സമർപ്പിക്കാമെന്ന് അവതരിപ്പിച്ചു കാണിക്കുക.
10 മിനി: “ആത്മീയത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന സർക്കിട്ട് സമ്മേളനം.” ചോദ്യോത്തര ചർച്ച.