ജൂലൈ 13-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 13-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 21-24
നമ്പർ 1: ലേവ്യപുസ്തകം 22:17-33
നമ്പർ 2: കൗമാരവർഷങ്ങൾ ജ്ഞാനപൂർവം വിനിയോഗിക്കുക (fy പേ. 64 ¶1-3)
നമ്പർ 3: സത്യക്രിസ്ത്യാനികൾ ദരിദ്രരോടു പരിഗണന കാണിക്കുന്ന വിധം
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: പുതിയ സഭാ നോട്ടീസ്. പുതിയ നോട്ടീസിന്റെ സവിശേഷതകളും ഉപയോഗവും വിശദീകരിക്കുന്ന പ്രസംഗം. വീട്ടുകാരന് ശരിക്കും താത്പര്യമുണ്ടെന്ന് ഉറപ്പാക്കിയശേഷമേ നോട്ടീസ് നൽകാവൂ. വീടുതോറുമുള്ള ശുശ്രൂഷയിലും മടക്കസന്ദർശനം നടത്തുമ്പോഴും വിവേകത്തോടെ ഈ നോട്ടീസ് ഉപയോഗപ്പെടുത്താവുന്നത് എങ്ങനെയെന്ന് അവതരിപ്പിച്ചുകാണിക്കുക.
10 മിനി: ബൈബിളധ്യയനങ്ങൾ ആരംഭിക്കുക. ബൈബിളധ്യയനം ആരംഭിക്കാനായി നീക്കിവെച്ചിരിക്കുന്ന ദിവസത്തെ പ്രവർത്തനത്തോടു ബന്ധപ്പെട്ട് പ്രസാധകരുമായി അഭിമുഖം നടത്തുകയോ നല്ല ചില അനുഭവങ്ങൾ വിവരിക്കുകയോ ചെയ്യുക.
10 മിനി: “സേവനം വർധിപ്പിക്കാൻ നിങ്ങൾക്കാകുമോ?” ചോദ്യോത്തര ചർച്ച.