വയൽസേവനം
2009 ജനുവരി
ഈ സേവനവർഷത്തിൽ ഏറ്റവും അധികം സാഹിത്യവും മാസികകളും സമർപ്പിച്ചതും മടക്ക സന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തിയതും 2009 ജനുവരിയിലാണ്. മൊത്തം 15,766 പുസ്തകങ്ങളും 1,55,047 മാസികകളും സമർപ്പിച്ചു; 30,433 ബൈബിളധ്യയനങ്ങളും നടത്തി.