ഏപ്രിൽ 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 6-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 7–10
നമ്പർ 1: പുറപ്പാടു 9:1-19
നമ്പർ 2: കുടുംബത്തിൽ ഭാര്യോചിത കീഴ്പെടൽ (fy പേ. 34, 35 ¶16-19)
നമ്പർ 3: ഗലാത്യർ 6:2-ഉം 6:5-ഉം പരസ്പരം യോജിപ്പിലായിരിക്കുന്നത് എങ്ങനെ?
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ഈടുറ്റ വാദമുഖങ്ങൾ നിരത്താനാകുന്നത് എങ്ങനെ? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 255-257 പേജുകളെ ആസ്പദമാക്കിയുള്ള ഉത്സാഹഭരിതമായ പ്രസംഗവും സദസ്യചർച്ചയും.
20 മിനി: യുവജനങ്ങളേ—നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും? എന്ന ലഘുലേഖ ഉപയോഗിച്ചുകൊണ്ട് ഒരു മൂപ്പൻ നടത്തുന്ന സദസ്യചർച്ച. രാജ്യതാത്പര്യങ്ങൾ ഒന്നാമതുവെച്ചു പ്രവർത്തിക്കുന്ന സ്നാനമേറ്റ യുവജനങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുക. ചെറുപ്പംമുതലേ മുഴുസമയ ശുശ്രൂഷ ലക്ഷ്യംവെച്ച് അതിൽ എത്തിച്ചേർന്നിരിക്കുന്ന ആരെങ്കിലുമായി അഭിമുഖം നടത്തുക. ‘അത്തരമൊരു തീരുമാനമെടുക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്? നിങ്ങൾ എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിച്ചിരിക്കുന്നു?’ എന്ന് അവരോടു ചോദിക്കുക.