ഫെബ്രുവരി 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 9-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 25-28
നമ്പർ 1: ഉല്പത്തി 25:1-18
നമ്പർ 2: ഒരു ഇണയിൽ ശ്രദ്ധിക്കേണ്ട സംഗതികൾ (fy പേ. 20-22 ¶11-15)
നമ്പർ 3: ആശ്വാസം കൈവരുത്താനുള്ള മനുഷ്യശ്രമങ്ങൾ പരാജയമടയുന്നത് എന്തുകൊണ്ട്? (rs പേ. 153 ¶2–പേ. 154 ¶2)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
12 മിനി: “സ്മാരകം പരസ്യപ്പെടുത്താനുള്ള പ്രത്യേക പ്രചാരണപരിപാടി.” ചോദ്യോത്തരചർച്ച. സ്മാരകക്ഷണക്കത്തുകൾ ഹാജരായിരിക്കുന്ന എല്ലാവർക്കും ഒരു പ്രതിവീതം നൽകുക. അതിലെ വിവരങ്ങൾ അവലോകനം ചെയ്യുക. ക്ഷണക്കത്ത് എങ്ങനെ നൽകാമെന്ന് പ്രകടിപ്പിച്ചുകാണിക്കുക.
18 മിനി: “നിങ്ങൾ വഴക്കമുള്ളവരും സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നവരും ആണോ?” സദസ്യചർച്ച. വിവരങ്ങൾ പ്രാദേശികമായി എങ്ങനെ ബാധകമാക്കാമെന്നു പറയുക.