ഫെബ്രുവരി 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 2-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഉല്പത്തി 21-24
നമ്പർ 1: ഉല്പത്തി 22:1-18
നമ്പർ 2: ആചാരങ്ങളും ബൈബിളും (fy പേ. 17)
നമ്പർ 3: മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ വിശാലരാകാനുള്ള മാർഗങ്ങൾ (2 കൊരി 6:11-13)
❑ സേവനയോഗം:
5 മിനി: പ്രാദേശിക അറിയിപ്പുകൾ. ജനുവരിയിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: സാധ്യതയുള്ള സംഭാഷണം മുടക്കികൾ. ഹ്രസ്വമായ മുഖവുരയ്ക്കുശേഷം ന്യായവാദം പുസ്തകത്തിലെ 15-21 പേജുകളെ അടിസ്ഥാനമാക്കി നമ്മുടെ പ്രദേശത്തു സാധാരണ ഉയർന്നുവരാറുള്ള ചില തടസ്സവാദങ്ങളെ എങ്ങനെ നേരിടാമെന്നു പ്രകടിപ്പിച്ചു കാണിക്കുക.
10 മിനി: ബൈബിളിൽ വിശ്വാസമില്ലാത്തവരെ സഹായിക്കുക. ന്യായവാദം പുസ്തകത്തിന്റെ 64-68 പേജുകളെ അടിസ്ഥാനമാക്കിയുള്ള സദസ്യചർച്ച. ബൈബിളിന് എതിരെയുള്ള വിമർശനങ്ങൾക്ക് എങ്ങനെ മറുപടി നൽകാം എന്നു ചർച്ചചെയ്യുക. നിങ്ങളുടെ പ്രദേശത്ത് സാധാരണ നേരിടാറുള്ള ഒരു വിമർശനത്തിനു മറുപടി നൽകുന്നത് എങ്ങനെയെന്നു പ്രകടിപ്പിച്ചു കാണിക്കുക.