അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. സ്മാരകാചരണത്തിനും പ്രത്യേക പരസ്യപ്രസംഗത്തിനും ഹാജരാകുന്നവരും, എന്നാൽ സഭയോടു സജീവമായി സഹവസിക്കുന്നില്ലാത്തവരുമായ താത്പര്യക്കാരെ സന്ദർശിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ഇതുവരെയും ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ടില്ലാത്തവർക്ക് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ നൽകുകയും ബൈബബിളധ്യയനം തുടങ്ങുകയും ചെയ്യുക എന്നതായിരിക്കണം അത്തരം സന്ദർശനങ്ങളുടെ ലക്ഷ്യം. ജൂൺ: ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) അല്ലെങ്കിൽ ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്). ഇവ സ്റ്റോക്കില്ലാത്ത സഭകൾ ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്‌തകം സമർപ്പിക്കുന്നതാണ്.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക—ചെറിയ പതിപ്പ് —ഇംഗ്ലീഷ്