വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/08 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • ഉപതലക്കെട്ടുകള്‍
  • മേയ്‌ 12-ന്‌ ആരംഭി​ക്കുന്ന വാരം
  • മേയ്‌ 19-ന്‌ ആരംഭി​ക്കുന്ന വാരം
  • മേയ്‌ 26-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂൺ 2-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 5/08 പേ. 2

സേവന​യോഗ പട്ടിക

മേയ്‌ 12-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 134

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ഏപ്രിൽ – ജൂൺ വീക്ഷാ​ഗോ​പു​ര​വും ഏപ്രിൽ – ജൂൺ ഉണരുക!യും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക.

15 മിനി:ഏതു പരി​ശോ​ധ​ന​യെ​യും അതിജീ​വി​ക്കാൻ നമുക്കു കഴിയും! 2005 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 30-1 പേജുകൾ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം. ഒരു പ്രത്യേക പരി​ശോ​ധന തരണം​ചെ​യ്യാൻ യഹോവ സഹായി​ച്ച​തെ​ങ്ങ​നെ​യെന്നു പറയാൻ തിര​ഞ്ഞെ​ടുത്ത പ്രസാ​ധ​കരെ ക്ഷണിക്കുക.

20 മിനി:ഈ വേനൽക്കാ​ലത്തു നിങ്ങൾക്ക്‌ സഹായ പയനി​യ​റിങ്‌ ചെയ്യാ​നാ​കു​മോ? സദസ്യ​ചർച്ച. നിബന്ധ​നകൾ ചൂണ്ടി​ക്കാ​ട്ടാൻ സംഘടി​തർ പുസ്‌ത​ക​ത്തി​ന്റെ 112-13 പേജുകൾ പുനര​വ​ലോ​കനം ചെയ്യുക. ഒഴിവു​സ​മയം സഹായ പയനി​യ​റിങ്‌ ചെയ്യാൻ വിനി​യോ​ഗി​ച്ചി​ട്ടു​ള്ള​വരെ, അവർക്കു ലഭിച്ച അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു പറയാൻ ക്ഷണിക്കുക. മറ്റുള്ളവർ തങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തത്‌ എങ്ങനെ​യെന്ന്‌, സ്‌കൂ​ള​വ​ധി​ക്കാ​ലത്ത്‌ പയനി​യ​റിങ്‌ ചെയ്‌തി​ട്ടു​ള്ള​വ​രോ​ടു ചോദി​ക്കുക. ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ സഹായ പയനി​യ​റിങ്‌ അവരെ സഹായി​ച്ച​തെ​ങ്ങനെ? സന്തോ​ഷ​ദാ​യ​ക​മായ എന്തെല്ലാം അനുഭ​വങ്ങൾ ഉണ്ടായി? വേനൽമാ​സ​ങ്ങ​ളിൽ പയനി​യ​റിങ്‌ ചെയ്യാൻ, യോഗ്യ​രായ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ഗീതം 187

മേയ്‌ 19-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 47

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ചോദ്യ​പ്പെട്ടി ചർച്ച​ചെ​യ്യുക.

10 മിനി:പ്രാ​ദേ​ശിക ആവശ്യങ്ങൾ.

25 മിനി:“എങ്ങനെ ഉത്തരം പറയണ​മെന്ന്‌ അറിയുക.”a ഒരു മൂപ്പൻ നടത്തേ​ണ്ടത്‌. പ്രദേ​ശ​ത്തു​ണ്ടാ​കാ​റുള്ള ഒരു തടസ്സവാ​ദ​ത്തിന്‌ സൗമ്യ​ത​യോ​ടെ മറുപടി കൊടു​ക്കുന്ന വിധം അവതരി​പ്പി​ച്ചു കാണി​ക്കുക.

ഗീതം 51

മേയ്‌ 26-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 103

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പ​റ്റി​യ​താ​യുള്ള അറിയി​പ്പു​ക​ളും വായി​ക്കുക. മേയിലെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക.

15 മിനി:“എന്റെ നുകം ഏൽക്കു​വിൻ.”b സമയം അനുവ​ദി​ക്കു​ന്ന​ത​നു​സ​രിച്ച്‌, പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ അഭി​പ്രാ​യം പറയാൻ സദസ്സിനെ ക്ഷണിക്കുക.

20 മിനി:“യഥാർഥ ധനം സ്വന്തമാ​ക്കുക”c സംഘടി​തർ പുസ്‌ത​ക​ത്തി​ന്റെ 113-14 പേജു​ക​ളി​ലെ, സാധാരണ പയനി​യർമാർക്കുള്ള യോഗ്യ​തകൾ ഉൾപ്പെ​ടു​ത്തുക. എത്രയും പെട്ടെന്ന്‌ അപേക്ഷകൾ നൽകാൻ, സെപ്‌റ്റം​ബർ 1 മുതൽ പയനി​യ​റിങ്‌ ചെയ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ഗീതം 169

ജൂൺ 2-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 221

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ.

20 മിനി:വിശ്വ​സ്‌തർക്ക്‌ വളരെ അനു​ഗ്ര​ഹങ്ങൾ ലഭിക്കും. (സദൃ. 28:20) സെക്ര​ട്ടറി നടത്തുന്ന പ്രസം​ഗ​വും സദസ്യ​ചർച്ച​യും. മാർച്ച്‌, ഏപ്രിൽ, മേയ്‌ മാസങ്ങ​ളിൽ വർധിച്ച പ്രവർത്തനം കാഴ്‌ച​വെ​ക്കാ​നുള്ള സഭയുടെ ശ്രമങ്ങളെ യഹോവ എങ്ങനെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു​വെന്നു പറയു​ക​യും അഭിന​ന്ദി​ക്കു​ക​യും ചെയ്യുക. എത്ര പേർ സഹായ പയനി​യ​റിങ്‌ ചെയ്‌തു​വെ​ന്നും എത്ര പുതിയ ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങി​യെ​ന്നും ശുശ്രൂ​ഷ​യിൽ മറ്റെന്തു സത്‌ഫ​ലങ്ങൾ കൈവ​രി​ച്ചു​വെ​ന്നും അറിയി​ക്കുക. സ്‌മാ​ര​ക​ത്തോ​ടും ക്ഷണക്കത്തു​വി​ത​ര​ണ​ത്തോ​ടും ബന്ധപ്പെ​ട്ടു​ണ്ടായ അനുഭ​വങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. വയലിലെ ശ്രദ്ധേ​യ​മായ അനുഭ​വങ്ങൾ അവതരി​പ്പി​ക്കുക. സഹായ പയനി​യർമാ​രെന്ന നിലയിൽ തങ്ങൾക്കു ലഭിച്ച അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു ചോദി​ച്ചു​കൊണ്ട്‌ രണ്ടോ മൂന്നോ പ്രസാ​ധ​ക​രു​മാ​യി ഹ്രസ്വ​മായ അഭിമു​ഖം നടത്തുക.

15 മിനി:“സകലസൽപ്ര​വൃ​ത്തി​ക്കും ഒരുങ്ങി​യി​രി​പ്പിൻ.”d വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യ്‌ക്കാ​യി എപ്പോൾ, എങ്ങനെ തയ്യാറാ​കു​ന്നു​വെന്ന്‌ സദസ്സി​നോ​ടു ചോദി​ക്കുക.

ഗീതം 44

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

d ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക