വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 10/07 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2007
  • ഉപതലക്കെട്ടുകള്‍
  • ഒക്ടോബർ 8-ന്‌ ആരംഭി​ക്കുന്ന വാരം
  • ഒക്ടോബർ 15-ന്‌ ആരംഭി​ക്കുന്ന വാരം
  • ഒക്ടോബർ 22-ന്‌ ആരംഭി​ക്കുന്ന വാരം
  • ഒക്ടോബർ 29-ന്‌ ആരംഭി​ക്കുന്ന വാരം
  • നവംബർ 5-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2007
km 10/07 പേ. 2

സേവന​യോഗ പട്ടിക

ഒക്ടോബർ 8-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 56

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. 8-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ഒക്ടോബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും ഒക്ടോബർ ലക്കം ഉണരുക!യും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക. ഓരോ പ്രകട​ന​ത്തി​ലും ഒരു മാസിക മാത്ര​മാണ്‌ വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്ന​തെ​ങ്കി​ലും മാസി​കകൾ ജോഡി​യാ​യി സമർപ്പി​ക്കുക.

20 മിനി: യഹോവയുടെ സംഘട​ന​യോ​ടു പറ്റിനിൽക്കുക. യഹോ​വ​യു​ടെ ഹിതം ചെയ്യാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തി​ന്റെ 17-ാം അധ്യായം അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ​ചർച്ച​യും.

15 മിനി: നിങ്ങൾ ഓർമി​ക്കു​ന്നു​വോ? 2007 ഓഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 19-ാം പേജിനെ ആസ്‌പ​ദ​മാ​ക്കി​യുള്ള സദസ്യ​ചർച്ച.

ഗീതം 10

ഒക്ടോബർ 15-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 67

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ.

20 മിനി: നിങ്ങളുടെ വിദ്യാർഥി​ക​ളിൽ സത്യം ഫലംകാ​യ്‌ക്കു​ന്നു​വോ? 2005 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 28-30 പേജു​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ​ചർച്ച​യും. വിദ്യാർഥി​യു​ടെ ഹൃദയ​ത്തി​ലു​ള്ളത്‌ അറിയാൻ നമ്മെ സഹായി​ക്കുന്ന വിധത്തിൽ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ലെ ചോദ്യ​ങ്ങൾ എങ്ങനെ രൂപകൽപ്പന ചെയ്‌തി​രി​ക്കു​ന്നു എന്നതു സംബന്ധിച്ച അഭി​പ്രാ​യങ്ങൾ ഉൾപ്പെ​ടു​ത്തുക. അധ്യായം 1, ഖണ്ഡിക 19; അധ്യയം 2, ഖണ്ഡിക 4; അധ്യായം 3, ഖണ്ഡിക 24; അധ്യായം 4, ഖണ്ഡിക 18 എന്നിങ്ങനെ ഏതാനും ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക. പുസ്‌ത​ക​ത്തി​ന്റെ വ്യത്യസ്‌ത സവി​ശേ​ഷ​ത​കളെ നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്താൻ പ്രസാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

15 മിനി: “നവംബ​റിൽ ഉണരുക!യുടെ പ്രത്യേക പതിപ്പ്‌ സമർപ്പി​ക്കു​ന്നു!”a ഉണരുക!യുടെ ഉള്ളടക്കം ഹ്രസ്വ​മാ​യി അവലോ​കനം ചെയ്യുക. തുടർന്ന്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി ലേഖനം പരിചി​ന്തി​ക്കുക. 3-ാം ഖണ്ഡിക പരിചി​ന്തി​ക്കു​മ്പോൾ, 8-ാം പേജിലെ നിർദേ​ശ​മോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റൊരു അവതര​ണ​മോ ഉപയോ​ഗിച്ച്‌ നവംബർ ലക്കം ഉണരുക! എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക. പ്രകടനം അവസാ​നി​പ്പി​ക്കു​ന്ന​തി​നു മുമ്പ്‌ അടുത്ത സന്ദർശ​ന​ത്തി​നുള്ള അടിസ്ഥാ​ന​മി​ടുക.

ഗീതം 151

ഒക്ടോബർ 22-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 175

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പ​റ്റി​യ​താ​യുള്ള അറിയി​പ്പു​ക​ളും വായി​ക്കുക. 8-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ നവംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​വും നവംബർ ലക്കം ഉണരുക!യും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

20 മിനി: വെളിച്ചത്തിലുള്ളവരായി നടന്നു​കൊൾവിൻ. പ്രസം​ഗ​വും അഭിമു​ഖ​ങ്ങ​ളും. ഈ ലോക​ത്തി​ന്റെ ഇരുളി​നെ ഉപേക്ഷിച്ച്‌ യഹോ​വ​യു​ടെ വെളി​ച്ച​ത്താൽ നയിക്ക​പ്പെ​ടു​ന്ന​തി​നാ​യി നാം തീരു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു. (എഫെ. 5:8, 9) ജീവി​ത​ത്തിന്‌ ഉദ്ദേശ്യം പകർന്നു​കൊണ്ട്‌ അത്‌ നമ്മുടെ ജീവിതം മെച്ച​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (1 തിമൊ. 4:8) ഈ വെളിച്ചം നമുക്കു പ്രത്യാ​ശ​യും നൽകുന്നു. (റോമ. 15:4) യഹോ​വ​യു​മാ​യി നല്ലൊരു ബന്ധം സ്ഥാപി​ക്കാ​നും അതു നിലനി​റു​ത്താ​നും​വേണ്ടി വലിയ പ്രതി​ബ​ന്ധ​ങ്ങളെ നേരിട്ട്‌ അവയെ മറികടന്ന രണ്ടോ മൂന്നോ പ്രസാ​ധ​ക​രു​മാ​യുള്ള അഭിമു​ഖങ്ങൾ ഉൾപ്പെ​ടു​ത്തുക. സത്യത്തിൽ വന്നതി​നോ​ടുള്ള ബന്ധത്തിൽ അവർ അഭിമു​ഖീ​ക​രിച്ച വെല്ലു​വി​ളി​കൾ എന്തെല്ലാം? അവർ എങ്ങനെ​യാണ്‌ അവയെ മറിക​ട​ന്നത്‌? അവരുടെ ജീവിതം ഇപ്പോൾ മെച്ചമാ​യി​രി​ക്കു​ന്നത്‌ ഏതുവി​ധ​ത്തിൽ? സത്യത്തിൽ ഉറച്ചു​നിൽക്കാൻ അവരെ സഹായി​ക്കു​ന്നത്‌ എന്താണ്‌? ആത്മീയ പുരോ​ഗതി കൈവ​രി​ക്കു​ന്ന​തി​ലും യഹോവ വെളി​പ്പെ​ടു​ത്തി​യി​ട്ടുള്ള സത്യ​ത്തോട്‌ ആഴമായ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​ലും തുടരു​ന്ന​തി​നുള്ള പ്രോ​ത്സാ​ഹ​ന​ത്തോ​ടെ ഉപസം​ഹ​രി​ക്കുക.—2 പത്രൊ. 1:5-8.

ഗീതം 23

ഒക്ടോബർ 29-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 124

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. ഒക്ടോബർ മാസത്തെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. നവംബ​റി​ലെ സാഹിത്യ സമർപ്പ​ണ​ത്തെ​ക്കു​റി​ച്ചു പറയുക, ഒരു അവതരണം പ്രകടി​പ്പി​ക്കുക.

15 മിനി: നിങ്ങളുടെ സ്രഷ്ടാ​വി​നെ മഹത്ത്വ​പ്പെ​ടു​ത്താൻ ആത്മീയ ലാക്കുകൾ വെക്കുക. 2004 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 21-3 പേജു​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ​ചർച്ച​യും. തങ്ങൾ വെച്ചി​ട്ടുള്ള ആത്മീയ ലാക്കു​ക​ളെ​ക്കു​റി​ച്ചും അവ എത്തിപ്പി​ടി​ക്കാൻ നടത്തുന്ന ശ്രമങ്ങ​ളെ​ക്കു​റി​ച്ചും പറയാൻ സദസ്സിനെ ക്ഷണിക്കുക. അതിനു​വേണ്ടി ഒന്നോ രണ്ടോ പേരെ മുന്നമേ ക്രമീ​ക​രി​ക്കാ​വു​ന്ന​താണ്‌.

20 മിനി: “ദരി​ദ്രരെ ആശ്വസി​പ്പി​ക്കുക.”b 2-ാം ഖണ്ഡിക പരിചി​ന്തി​ക്കു​മ്പോൾ, 2003 ഒക്ടോബർ 8 ലക്കം ഉണരുക!യുടെ 26-7 പേജു​ക​ളി​ലെ ആശയങ്ങൾ ഉൾപ്പെ​ടു​ത്തുക.

ഗീതം 7

നവംബർ 5-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 156

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ.

15 മിനി: ദൈവികജ്ഞാനത്താൽ നിങ്ങളു​ടെ മക്കളെ സംരക്ഷി​ക്കാ​വു​ന്നത്‌ എങ്ങനെ? 2005 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 23-7 പേജു​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം.

20 മിനി: “അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നുള്ള അവസരം.”c സഭാസ​ന്ദർശ​ന​വേ​ള​യിൽ ഒരു സഞ്ചാര​മേൽവി​ചാ​രകൻ തങ്ങൾക്കു പ്രോ​ത്സാ​ഹനം പകർന്ന​തെ​ങ്ങനെ എന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. അതിനു​വേണ്ടി ഒന്നോ രണ്ടോ പേരെ മുന്നമേ ക്രമീ​ക​രി​ക്കാ​വു​ന്ന​താണ്‌.

ഗീതം 192

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക