വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/07 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2007
  • ഉപതലക്കെട്ടുകള്‍
  • ജൂൺ 11-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂൺ 18-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂൺ 25-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂലൈ 2-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2007
km 6/07 പേ. 2

സേവന​യോഗ പട്ടിക

ജൂൺ 11-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 153

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും ജൂൺ ലക്കം ഉണരുക!യും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക.

15 മിനി: ദൈവവചനം പഠിപ്പി​ക്കു​ന്നവർ എന്ന നിലയിൽ പൂർണ സജ്ജർ. 2002 ഫെബ്രു​വരി 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 24-28 പേജു​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം. അധ്യയനം നടത്താ​നുള്ള പ്രാപ്‌തി തങ്ങൾക്കി​ല്ലെന്നു കരുതി ചില ക്രിസ്‌ത്യാ​നി​കൾ താത്‌പ​ര്യ​ക്കാ​രോ​ടു ബൈബി​ള​ധ്യ​യ​ന​ത്തെ​ക്കു​റി​ച്ചു പറയാൻ മടിക്കു​ന്നു. എന്നാൽ, തന്റെ വചനവും പരിശു​ദ്ധാ​ത്മാ​വും സംഘട​ന​യും മുഖേന ശുശ്രൂ​ഷ​ക​രാ​യി​രി​ക്കാൻ യഹോവ നമ്മെ യോഗ്യ​രാ​ക്കു​ന്നു. സാഹി​ത്യ​ങ്ങൾ കൊടു​ക്കുക എന്നതു മാത്രമല്ല നമ്മുടെ ലക്ഷ്യം. നാം ആളുകളെ പഠിപ്പി​ക്കാൻ ശ്രമി​ക്കണം. (മത്താ. 28:19, 20) ബൈബി​ള​ധ്യ​യനം ആരംഭി​ക്കുക എന്ന ലക്ഷ്യം മനസ്സിൽപ്പി​ടി​ക്കാൻ പ്രസാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

20 മിനി: എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നാ​യി ചെയ്‌വിൻ. യഹോ​വ​യു​ടെ ഹിതം ചെയ്യാൻ സംഘടി​തർ പുസ്‌ത​ക​ത്തി​ന്റെ 13-ാം അധ്യാ​യത്തെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ ചർച്ചയും.

ഗീതം 144, സമാപന പ്രാർഥന.

ജൂൺ 18-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 217

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ.

15 മിനി: “ബഹുഭാ​ഷാ ലഘു​ലേ​ഖകൾ പായ്‌ക്ക​റ്റിൽ.” സദസ്യ ചർച്ച. നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു നിർദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഭാഷകൾ ഏതെല്ലാ​മെന്നു സഭയെ അറിയി​ക്കുക. എല്ലായ്‌പോ​ഴും ഈ പായ്‌ക്കറ്റ്‌ കൂടെ​ക്ക​രു​താൻ പ്രസാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

20 മിനി: “യഹോ​വ​യു​ടെ സേവന​ത്തിൽ സന്തോ​ഷ​പൂർവം ചെലവി​ടാൻ സന്നദ്ധർ!”a സമയം അനുവ​ദി​ക്കു​ന്ന​ത​നു​സ​രിച്ച്‌ പരാമർശിത തിരു​വെ​ഴു​ത്തു​ക​ളെ​പ്പറ്റി അഭി​പ്രാ​യം പറയാൻ സദസ്സിനെ ക്ഷണിക്കുക.

ഗീതം 82, സമാപന പ്രാർഥന.

ജൂൺ 25-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 15

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പ​റ്റി​യ​താ​യുള്ള അറിയി​പ്പു​ക​ളും വായി​ക്കുക. 4-ാം പേജിലെ നിർദേ​ശ​ങ്ങ​ളോ നിങ്ങളു​ടെ പ്രദേ​ശ​ത്തി​നു ചേരുന്ന മറ്റ്‌ അവതര​ണ​ങ്ങ​ളോ ഉപയോ​ഗിച്ച്‌ ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​വും ജൂലൈ ലക്കം ഉണരുക!യും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

20 മിനി: “‘വലിയ​തും സഫലവു​മാ​യോ​രു വാതി​ലി​ലൂ​ടെ’ നിങ്ങൾക്കു പ്രവേ​ശി​ക്കാ​നാ​കു​മോ?”b ഒന്നോ രണ്ടോ സാധാരണ പയനി​യർമാ​രു​മാ​യുള്ള ഹ്രസ്വ​മായ അഭിമു​ഖം ഉൾപ്പെ​ടു​ത്തുക. സാധാരണ പയനി​റി​ങ്ങി​നാ​യി അവർ എന്തു പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളാ​ണു വരുത്തി​യത്‌? അവർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിച്ചു?

ഗീതം 138, സമാപന പ്രാർഥന.

ജൂലൈ 2-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 208

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. ജൂണിലെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. ജൂ​ലൈ​യി​ലെ സാഹിത്യ സമർപ്പണം ഏതാ​ണെന്നു ഓർമി​പ്പി​ക്കുക; ഒരു അവതരണം പ്രകടി​പ്പി​ക്കുക.

15 മിനി: അനൗപചാരിക സാക്ഷീ​ക​രണം—സുവാർത്ത പ്രസം​ഗി​ക്കാ​നുള്ള ഒരു സുപ്ര​ധാന മാർഗം. യഹോ​വ​യു​ടെ ഹിതം ചെയ്യാൻ സംഘടി​തർ പുസ്‌ത​ക​ത്തി​ന്റെ 101-2 പേജു​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള സദസ്യ ചർച്ച. അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​ത്തി​നുള്ള ചില പ്രാ​യോ​ഗിക മാർഗങ്ങൾ നിർദേ​ശി​ക്കുക. അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ച്ച​പ്പോ​ഴു​ണ്ടായ പ്രോ​ത്സാ​ഹ​ജ​ന​ക​മായ അനുഭ​വങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.

20 മിനി: “‘വളരെ ഫലം കായി​ക്കുക’”c 4-ാമത്തെ ഖണ്ഡിക പരിചി​ന്തി​ക്കു​മ്പോൾ 2003 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 21-ാം പേജിലെ “‘സഹിഷ്‌ണു​ത​യോ​ടെ ഫലം പുറ​പ്പെ​ടു​വി​ക്കാ​നാ​കുന്ന’ വിധം” എന്ന ചതുര​ത്തി​ലെ വിവരങ്ങൾ ഉൾപ്പെ​ടു​ത്തുക.

ഗീതം 69, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക