വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/06 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2006
നമ്മുടെ രാജ്യ ശുശ്രൂഷ—2006
km 6/06 പേ. 3

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം: ജൂൺ: മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സമർപ്പി​ക്കുക. ഈ പുസ്‌തകം വീട്ടു​കാ​രന്റെ ഭാഷയിൽ ലഭ്യമ​ല്ലെ​ങ്കിൽ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌ത​ക​മോ എന്റെ ബൈബിൾ കഥാപു​സ്‌ത​ക​മോ സമർപ്പി​ക്കുക. ജൂലൈ, ആഗസ്റ്റ്‌: താഴെ കൊടു​ത്തി​രി​ക്കുന്ന 32 പേജുള്ള ഏതെങ്കി​ലും ലഘുപ​ത്രിക: ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ! ചിലയി​ട​ങ്ങ​ളിൽ പിൻവ​രുന്ന ലഘുപ​ത്രി​കകൾ സമർപ്പി​ക്കാ​വു​ന്ന​താണ്‌: സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം, യുദ്ധമി​ല്ലാത്ത ഒരു ലോകം എപ്പോ​ഴെ​ങ്കി​ലും വരുമോ? (ഇംഗ്ലീഷ്‌), നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, മരിച്ച​വ​രു​ടെ ആത്മാക്കൾ—അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവർ യഥാർഥ​ത്തിൽ സ്ഥിതി ചെയ്യു​ന്നു​വോ? (ഇംഗ്ലീഷ്‌), ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം? സെപ്‌റ്റം​ബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു. പ്രാരംഭ സന്ദർശ​ന​ത്തിൽത്തന്നെ ഒരു ബൈബി​ള​ധ്യ​യനം തുടങ്ങാൻ പ്രത്യേക ശ്രമം നടത്തുക. പുസ്‌തകം സമർപ്പി​ക്കു​ന്നി​ട​ങ്ങ​ളി​ലെ​ല്ലാം ഭവന ബൈബി​ള​ധ്യ​യനം ആരംഭി​ക്കു​ക​യെന്ന ലക്ഷ്യ​ത്തോ​ടെ മടക്കസ​ന്ദർശ​നങ്ങൾ നടത്തണം. പ്രസ്‌തുത പുസ്‌ത​ക​ത്തോ​ടൊ​പ്പം ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘു​ലേ​ഖ​യും സമർപ്പി​ക്കുക.

◼ ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘുലേഖ സമർപ്പി​ക്കു​ന്നതു സംബന്ധിച്ച നിർദേ​ശ​ങ്ങൾക്ക്‌ ദയവായി 2001 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 3-ാം പേജു കാണുക.

◼ ജൂ​ലൈ​യിൽ അഞ്ചു പൂർണ വാരാ​ന്തങ്ങൾ ഉള്ളതി​നാൽ സഹായ​പ​യ​നി​യർ സേവന​ത്തിൽ ഏർപ്പെ​ടാൻ തികച്ചും യോജിച്ച ഒരു മാസമാ​യി​രി​ക്കും അത്‌.

◼ യുവജ​നങ്ങൾ ചോദി​ക്കു​ന്നു—എനിക്ക്‌ എങ്ങനെ യഥാർഥ സുഹൃ​ത്തു​ക്കളെ നേടാ​നാ​കും? (ഇംഗ്ലീഷ്‌) എന്ന വീഡി​യോ​യി​ലെ വിവരങ്ങൾ സെപ്‌റ്റം​ബർ മാസത്തി​ലെ ഒരു സേവന​യോ​ഗ​ത്തിൽ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും. അതിന്റെ പ്രതികൾ ആവശ്യ​മു​ണ്ടെ​ങ്കിൽ എത്രയും പെട്ടെ​ന്നു​തന്നെ സഭയി​ലൂ​ടെ അപേക്ഷി​ക്കേ​ണ്ട​താണ്‌.

◼ ലഭ്യമായ പുതിയ ബ്രെയ്‌ൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?

എല്ലാ കഷ്ടപ്പാ​ടു​കൾക്കും ഉടൻ അവസാനം! —ഇംഗ്ലീഷ്‌ ബ്രെയ്‌ൽ ഗ്രേഡ്‌ 2

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക