ആഗസ്റ്റ് സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
പ്രത്യേ. പയ. 25 113.3 40.8 46.0 5.2
പയ. 976 63.4 19.3 24.9 4.7
സഹാ.പയ. 494 53.1 15.5 16.5 2.5
പ്രസാ. 23,858 8.0 3.0 2.7 0.5
മൊത്തം 25,353 സ്നാപനമേറ്റവർ: 136
ഇന്ത്യയിൽ, ആഗസ്റ്റിൽ രണ്ടു പുതിയ സർവകാല അത്യുച്ചങ്ങൾ രേഖപ്പെടുത്തി:
1. മൊത്തം പ്രസാധകർ: 25,353
2. ബൈബിളധ്യയനങ്ങൾ: 18,669