വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/03 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • ഉപതലക്കെട്ടുകള്‍
  • ഏപ്രിൽ 14-ന്‌ ആരംഭി​ക്കുന്ന വാരം
  • ഏപ്രിൽ 21-ന്‌ ആരംഭി​ക്കുന്ന വാരം
  • ഏപ്രിൽ 28-ന്‌ ആരംഭി​ക്കുന്ന വാരം
  • മേയ്‌ 5-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2003
km 4/03 പേ. 2

സേവന​യോഗ പട്ടിക

ഏപ്രിൽ 14-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 20

15 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. 8-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ ഏപ്രിൽ 8 ലക്കം ഉണരുക!യും (മാസി​കാ​വ​തരണ കോള​ത്തിൽ ആദ്യ​ത്തേത്‌) ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക. ഓരോ പ്രകട​ന​ത്തി​ലും ഒരു മാസിക മാത്ര​മാണ്‌ വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്ന​തെ​ങ്കി​ലും മാസി​കകൾ ജോഡി​യാ​യി സമർപ്പി​ക്കുക.

10 മിനി: ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.

20 മിനി: “ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ന്നു.”a 1997 ജൂൺ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 14-5 പേജു​ക​ളി​ലെ 8-13 ഖണ്ഡിക​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള അഞ്ചു മിനിട്ട്‌ പ്രസം​ഗ​ത്തോ​ടെ ഉപസം​ഹ​രി​ക്കുക. രാജ്യ സന്ദേശം നാം രഹസ്യ​മാ​ക്കി വെക്കാ​ത്ത​തി​ന്റെ കാരണം ഊന്നി​പ്പ​റ​യുക.

ഗീതം 134, സമാപന പ്രാർഥന.

ഏപ്രിൽ 21-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 25

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌.

15 മിനി: “നിങ്ങളു​ടെ ഭവനം ലഭ്യമാ​ക്കാൻ നിങ്ങൾക്കു കഴിയു​മോ?” ഒരു പുസ്‌ത​കാ​ധ്യ​യന മേൽവി​ചാ​രകൻ നിർവ​ഹി​ക്കുന്ന പ്രസംഗം. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 2001 മേയ്‌, 1990 മാർച്ച്‌ ലക്കങ്ങളി​ലെ ചോദ്യ​പ്പെ​ട്ടി​ക​ളിൽനി​ന്നുള്ള അഭി​പ്രാ​യങ്ങൾ ഉൾപ്പെ​ടു​ത്തുക. സഭയി​ലുള്ള പുസ്‌ത​കാ​ധ്യ​യന കൂട്ടങ്ങ​ളു​ടെ എണ്ണവും ശരാശരി ഹാജരും പറയുക. തങ്ങളുടെ ഭവനത്തിൽവെച്ച്‌ ഒരു പുസ്‌ത​കാ​ധ്യ​യനം നടത്ത​പ്പെ​ടു​ന്ന​തിൽനിന്ന്‌ തങ്ങളും കുടും​ബ​വും എങ്ങനെ പ്രയോ​ജനം അനുഭ​വി​ച്ചി​രി​ക്കു​ന്നു എന്ന്‌ ഒന്നോ രണ്ടോ പ്രസാ​ധകർ പറയട്ടെ. തങ്ങളുടെ ഭവനങ്ങൾ ലഭ്യമാ​ക്കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും അക്കാര്യം അധ്യക്ഷ മേൽവി​ചാ​ര​കനെ അറിയി​ക്കേ​ണ്ട​താണ്‌.

20 മിനി: ‘അതിന്‌ ഇടമു​ണ്ടാ​ക്കുക.’b രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തി​നാ​യി തങ്ങളുടെ ഏകാകി​ത്വം നല്ല രീതി​യിൽ ഉപയോ​ഗി​ക്കുന്ന ഒന്നോ രണ്ടോ പേരു​മാ​യി അഭിമു​ഖം നടത്തുക. സേവന​ത്തിൽ സംതൃ​പ്‌തി കണ്ടെത്താൻ തങ്ങളെ സഹായി​ക്കുന്ന സംഗതി എന്താ​ണെന്ന്‌ അവർ പറയട്ടെ.

ഗീതം 35, സമാപന പ്രാർഥന.

ഏപ്രിൽ 28-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 51

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. ഏപ്രിൽ മാസത്തെ വയൽ സേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. 8-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഏപ്രിൽ 8 ലക്കം ഉണരുക!യും (മാസി​കാ​വ​തരണ കോള​ത്തിൽ മൂന്നാ​മ​ത്തേത്‌) മേയ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​വും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക.

15 മിനി: ദൈവത്തെ ആരാധി​ക്കുക പുസ്‌തകം അവലോ​കനം ചെയ്യുക. പ്രസം​ഗ​വും സദസ്യ ചർച്ചയും. പുതിയ പുസ്‌തകം ബൈബിൾ വിദ്യാർഥി​കളെ പഠിപ്പി​ക്കാ​നുള്ള രണ്ടാമത്തെ പുസ്‌ത​ക​മാ​യി ഉപയോ​ഗി​ക്കാ​നുള്ള ക്രമീ​ക​ര​ണത്തെ കുറിച്ച്‌ വിശദീ​ക​രി​ക്കുക. (km 6/00 പേ. 4 ഖ. 5-6) പുതിയ പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ തങ്ങൾ വിലമ​തി​ക്കുന്ന പ്രത്യേ​ക​തകൾ എന്തെല്ലാ​മാ​ണെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. ദൈവ​വ​ച​നത്തെ കുറിച്ച്‌ ആഴമായി ചിന്തി​ക്കാൻ വിദ്യാർഥി​യെ പ്രചോ​ദി​പ്പി​ക്കുക എന്ന ലക്ഷ്യത്തിൽ ഈ പുസ്‌ത​ക​ത്തി​ന്റെ ചില ഭാഗങ്ങ​ളിൽ ചോദ്യ​ങ്ങ​ളും വാക്യ​ങ്ങ​ളും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു എന്ന്‌ എടുത്തു​പ​റ​യുക. 47-9 പേജു​ക​ളി​ലുള്ള 13-ാം ഖണ്ഡിക​യിൽ കാണുന്ന ദൃഷ്ടാന്തം വിശേ​ഷ​വ​ത്‌ക​രി​ക്കുക.

20 മിനി: “മടക്കസ​ന്ദർശ​നങ്ങൾ ബൈബി​ള​ധ്യ​യ​ന​ങ്ങ​ളി​ലേക്കു നയിക്കു​ന്നു.”c നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗിച്ച്‌ ഒരു മൂപ്പൻ നടത്തേ​ണ്ടത്‌. ചർച്ച ചെയ്യ​പ്പെ​ടുന്ന ആശയങ്ങളെ പിന്താ​ങ്ങുന്ന ഹ്രസ്വ​മായ വയൽസേവന അനുഭ​വങ്ങൾ ഉൾപ്പെ​ടു​ത്താൻ സദസ്സിനെ ക്ഷണിക്കുക. 5-ാം ഖണ്ഡിക ചർച്ച ചെയ്യു​മ്പോൾ ബൈബി​ള​ധ്യ​യനം തുടങ്ങി​യ​തി​ന്റെ പ്രാ​ദേ​ശി​ക​മായ ഒരു അനുഭവം പുനര​വ​ത​രി​പ്പി​ച്ചു കാണി​ക്കുക.

ഗീതം 89, സമാപന പ്രാർഥന.

മേയ്‌ 5-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 120

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. “പുതിയ രാജ്യ​ഹാൾ ലൈ​ബ്രറി ക്രമീ​ക​രണം” സംബന്ധിച്ച്‌ ഹ്രസ്വ​മാ​യി ചർച്ച ചെയ്യുക. രാജ്യ​ഹാൾ ലൈ​ബ്ര​റി​യു​ടെ ലൈ​ബ്രേ​റി​യ​നാ​യി സേവി​ക്കു​ന്നത്‌ ആരായി​രി​ക്കും എന്ന്‌ അറിയി​ക്കുക.

20 മിനി: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 2003-ലെ ‘ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​വിൻ’ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ.”d 4-12 വരെയുള്ള ഖണ്ഡിക​ക​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രിച്ച്‌ സഭാ സെക്ര​ട്ടറി നിർവ​ഹി​ക്കേ​ണ്ടത്‌. 9-ഉം 10-ഉം ഖണ്ഡികകൾ ചർച്ച ചെയ്യു​മ്പോൾ സഭയുടെ കൺ​വെൻ​ഷൻ കോർഡി​നേറ്റർ എന്നനി​ല​യിൽ സെക്ര​ട്ടറി വഹിക്കുന്ന പങ്കിനെ കുറിച്ച്‌ എടുത്തു പറയുക. കഴിയു​ന്നത്ര വേഗം കൺ​വെൻ​ഷ​നു​വേണ്ടി ആസൂ​ത്ര​ണങ്ങൾ ചെയ്‌തു തുടങ്ങാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

15 മിനി: ഒരു നല്ല റിപ്പോർട്ട്‌—ഒരു ആഹ്ലാദ ഹേതു. (സദൃ. 15:30) മാർച്ച്‌, ഏപ്രിൽ മാസങ്ങ​ളിൽ നടത്തിയ പ്രത്യേക ശ്രമത്തി​ന്റെ ഫലമായി സഭയ്‌ക്ക്‌ എന്തു നേട്ടം കൈവ​രി​ക്കാ​നാ​യി എന്ന്‌ വ്യക്തമാ​ക്കുന്ന സദസ്യ ചർച്ച. പിൻവ​രുന്ന മണ്ഡലങ്ങ​ളിൽ തങ്ങൾക്കു​ണ്ടായ പ്രോ​ത്സാ​ഹ​ജ​ന​ക​മായ അനുഭ​വങ്ങൾ പങ്കു​വെ​ക്കാൻ സദസ്സിനെ ക്ഷണിക്കുക: (1) സ്‌മാ​ര​ക​ത്തി​നു ഹാജരാ​കാൻ ഒരു താത്‌പ​ര്യ​ക്കാ​രനെ സഹായി​ച്ചത്‌, (2) ഒരു സഹായ പയനി​യ​റാ​യി സേവി​ച്ചത്‌, (3) സഭയോ​ടൊ​പ്പ​മുള്ള പ്രവർത്തനം പുനരാ​രം​ഭി​ക്കാൻ നിഷ്‌ക്രി​യ​നായ ഒരു പ്രസാ​ധ​കനെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌, (4) പ്രസം​ഗ​വേ​ല​യിൽ പങ്കെടു​ത്തു തുടങ്ങാൻ പുതി​യ​വ​രിൽ ഒരാളെ സഹായി​ച്ചത്‌ (5) സ്‌മാ​ര​ക​ത്തി​നു ഹാജരാ​യ​വ​രു​ടെ താത്‌പ​ര്യം വളർത്തി​യെ​ടു​ത്തത്‌. പറയാ​നുള്ള അഭി​പ്രാ​യ​ങ്ങ​ളിൽ ചിലത്‌ മുൻകൂ​ട്ടി ക്രമീ​ക​രി​ക്കുക. പ്രസാ​ധ​ക​രു​ടെ ശ്രമങ്ങളെ അഭിന​ന്ദി​ക്കു​ക​യും ഭാവി​യി​ലും അതു തുടരാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുക.

ഗീതം 126, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

d ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക